Advertisement
തീരദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം വെട്ടിച്ചുരുക്കി

തീരദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം വെട്ടിച്ചുരുക്കി. തീരത്തു നിര്‍മാണം പാടില്ലാത്ത മേഖല 200 മീറ്ററില്‍നിന്ന് 50 മീറ്ററാക്കി ചുരുക്കി...

കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിയതായി വിവരം. കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ കണ്ടെത്തിയത്....

പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ ബദല്‍ രേഖയും ചര്‍ച്ചയായി; രഹസ്യ ബാലറ്റ് വേണമെങ്കില്‍ ആകാമെന്നും യെച്ചൂരി

കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനം പിടിക്കുന്നു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന്...

ആല്‍മരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡ്രിപ് നല്‍കി നാട്ടുകാര്‍

700 വയസ്സ് പ്രായമുള്ള ആല്‍മരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരുടെ തീവ്ര ശ്രമം. തെലങ്കാനയിലാണ് സംഭവം. ലോകത്തെ തന്നെ ഏറ്റവും പ്രായമേറിയ...

ലോയ കേസിലെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കും

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങളുടെ ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. മുംബൈ ലോയേഴ്‌സ് അസോസിയേഷനാണ്...

മി​ഠാ​യിത്തെരു​വി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നി​രോ​ധ​നം

കോ​ഴി​ക്കോ​ട് മി​ഠാ​യിത്തെരു​വി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നി​രോ​ധ​നം. എ​സ്കെ പൊ​റ്റെ​ക്കാ​ട്ട് സ്ക്വ​യ​റി​ൽ മാ​ർ​ച്ച്, പൊ​തു​യോ​ഗ​ങ്ങ​ൾ, പ്ര​തി​ഷേ​ധ​യോ​ഗ​ങ്ങ​ൾ, ധ​ർ​ണ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്കാ​ണ്...

മോശം സ്വഭാവമുള്ളവര്‍ പോലീസ് സേനയില്‍ വേണ്ട; കര്‍ശന നിലപാടുമായി ഡിജിപി

മൂന്നാംമുറയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചിലരുടെ ദൂഷ്യപെരുമാറ്റം പോലീസ് സേനയ്ക്ക് മുഴുവന്‍ കളങ്കമാണ്. അത്തരക്കാര്‍...

കോണ്‍ഗ്രസ് ബന്ധം; പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിന് മേല്‍കൈ

കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണമെന്ന ജനറല്‍ സെക്രട്ടറി...

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി...

രോഗികളുടെ മൂത്രം കാലിചെയ്യാന്‍ ഉപയോഗിക്കുന്ന റബ്ബര്‍ ട്യൂബുകള്‍ ഉപയോഗിച്ച് കവണ ഉണ്ടാക്കുന്നതായി പരാതി

ആശുപത്രികളില്‍ രോഗികളുടെ മൂത്രം കാലിചെയ്യാന്‍ ഉപയോഗിക്കുന്ന ‘FOLEYS CATHETER’ എന്ന റബ്ബര്‍ ട്യൂബ് ഉപയോഗിച്ച് കവണ (തെറ്റാലി) ഉണ്ടാക്കുന്നതായി പരാതി....

Page 17043 of 17690 1 17,041 17,042 17,043 17,044 17,045 17,690