ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭത്തിന് നേരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഏപ്രിൽ 9 തിങ്കളാഴ്ച്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദളിത് സംഘടനകളാണ്...
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാന് 5 വർഷം തടവ്. ജോധ്പൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.മറ്റ് പ്രതികളെ...
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. പവന് 22,760 രൂപയിലും ഗ്രാമിന് 2,845 രൂപയിലുമാണ്...
നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും കുപ്പിവെള്ളത്തിന് വില കുറക്കാതെ വില്‍പ്പനക്കാര്‍. ബഹുരാഷ്ട്രകമ്പനികള്‍ ഒഴികെ 100 ഓളം കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് കുപ്പിവെള്ളത്തിന് വില...
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ രാജസ്ഥാനിലെത്തിയ നടന്‍ സെയ്ഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്....
ഗോള്‍ഡ് കോസ്റ്റ് 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായി ചാനുവിനാണ് സ്വര്‍ണ നേട്ടം....
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരൻ. മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സെയ്ഫ് അലിഖാൻ, തബു, നീലം,...
ദക്ഷിണ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മിന്തനാവോ...
അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളില്‍ ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഒരു...
8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷറപോഫറാണ്...