Advertisement
വിവാദ ഭൂമിയിടപാട്; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി മാറ്റി വെച്ചു. അപ്പീല്‍ വെള്ളിയാഴ്ച്ച...

തേനി തീപിടുത്തം; പോലീസ് അന്വേഷണം തുടങ്ങി

തേനി തീപിടുത്തം പോലീസ് അന്വേഷണം തുടങ്ങി. തേനി എസ്പി വി ഭാസ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ടൂര്‍ സംഘടിപ്പിച്ച ടൂര്‍ ഡി...

ഗൗതയിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ ഇടപെടണമെന്ന് സെക്രട്ടറി ജനറൽ

ഗൗതയിൽ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ ഉടൻ ഇടപെടണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ്. സെക്യൂരിറ്റി...

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വിടി ബല്‍റാം  ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ...

വിമാനങ്ങളിൽ നിയോ എഞ്ചിൻ ഉപയോഗിക്കരുതെന്ന് ഉത്തരവ്

നിയോ എഞ്ചിൻ ഉപയോഗിച്ച് വിമാനങ്ങൾ ഇനി സർവ്വീസ് നടത്തരുതെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ ഉത്തരവിറക്കി. പറക്കലിനിടെ എഞ്ചിനുകൾ നിരന്തരം...

36കുപ്പി മാഹി മദ്യം പിടികൂടി

അ​ഴി​യൂ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ 36 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. ഓട്ടോയില്‍ കടത്തിയ മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ ചോ​മ്പാ​ല...

ഇൻഡിഗോ വിമാന സർവ്വീസുകൾ റദ്ദാക്കി

ഇൻഡിഗോ വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി. 47 സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. എഞ്ചിൻ പ്രശ്‌നങ്ങളെ തുടർന്ന് ഡിജിസിഎയാണ് സർവ്വീസുകൾ റദ്ദാക്കാൻ...

ഹിലരി ക്ലിന്റൺ ഇന്ത്യയിൽ

മൂന്ന് ദിവസത്തെ അനൗദ്യോഗിക സന്ദർശനത്തിനായി മുൻ യു എസ് സെക്രട്ടറി ഹിലരി ക്ലിന്റൺ ഇന്ത്യയിലെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെത്തിയ ഹിലരി ജഹാസ്...

ചന്ദ്രയാൻ2 അടുത്തമാസം വിക്ഷേപിക്കും : ഐ.എസ്.ആർ.ഒ

ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആർ.ഒ.) വികസിപ്പിച്ച ചന്ദ്രയാൻ2 ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു. ചന്ദ്രയാൻ...

അടിയന്തര പ്രമേയത്തിന് നോട്ടീസ്

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം അറുപത് ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ്...

Page 17113 of 17616 1 17,111 17,112 17,113 17,114 17,115 17,616