Advertisement
വിദ്യാര്‍ഥിക്ക് പോലീസിന്റെ സല്യൂട്ട്; സോഷ്യല്‍ മീഡിയയില്‍ താരമായി കമ്മീഷണര്‍

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനില്‍കുമാര്‍. തന്നെ സല്യൂട്ട് ചെയ്ത വിദ്യാര്‍ഥിക്ക്...

കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടും

ശക്തമായ വേനലും കാട്ടുതീ ഭീഷണിയും കണക്കിലെടുത്ത് കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടുന്നു. തേനി കാട്ടുതീ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരു...

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

ശ്രീലങ്കയിലെ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പിനെ...

തുമ്ഹാരി സുലു തമിഴിലേക്ക്; നായികയാകുന്നത് ഈ സൂപ്പർതാരം

വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ തുമ്ഹാരി സുലു തമിഴിൽ ഒരുക്കുന്നു. വിദ്യാബാലൻ തകർത്തഭിനയിച്ച ചിത്രം തമിഴിൽ ഒരുക്കുമ്പോൾ ജ്യോതികയാണ് വിദ്യയുടെ കഥാപാത്രം...

പ്രത്യേക പദവി ആവശ്യം; ഇരുസഭകളും നിര്‍ത്തിവെക്കേണ്ടി വന്നു

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തുടർന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യി. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ...

പെരുമ്പാവൂരിലെ മയക്കുമരുന്ന് വേട്ട; പിടിയിലായത് സിനിമയുമായി ബന്ധമുള്ളയാള്‍

പെരുമ്പാവൂരില്‍ മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ പിടിയിലായ ആള്‍ക്ക് സിനിമാ രംഗവുമായി ബന്ധം.ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി മാ​ട​പ്പി​ള്ളി ആ​ന്‍റ​ണി അ​ഗ​സ്റ്റ്യ​ൻ (38) നെയാണ്...

നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി. ദൃശ്യങ്ങളും മറ്റ് പല രേഖകളും തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ദിലീപ്...

സ്വർണ വില മാർച്ചിലെ താഴ്ന്ന നിലവാരത്തിൽ

സ്വർണവിലെ മാർച്ചിലെ താഴ്ന്ന നിലവാരത്തിലെത്തി. പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയാണ് ഇന്നത്തെ സ്വർണ വില. 2815രൂപയാണ് ഗ്രാമിന്റെ...

ചെങ്ങന്നൂരില്‍ എന്‍ഡിഎയ്ക്കു തിരിച്ചടി നേരിടേണ്ടി വരും; തുഷാര്‍

ചെങ്ങന്നൂരിലെ മുന്‍ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് വോട്ട് കുറയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുടെ...

തേനിയിലെ കാട്ടുതീ; മരണസംഖ്യ ഉയരുന്നു

തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. 48 പേരടങ്ങുന്ന ഒരു സംഘവും 12 പേരടങ്ങുന്ന മറ്റൊരു സംഘവുമാണ്...

Page 17115 of 17614 1 17,113 17,114 17,115 17,116 17,117 17,614