Advertisement
ആന്ധ്രയിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

ആന്ധപ്രദേശിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു, ആന്ധ്രയിലെ ചിറ്റൂരിലാണ് അപകടമുണ്ടായത്. പക്കീര ഗട്ടി, മഞ്ചപ്പ ഗട്ടി, സുന്ദരി, സദാശിവം എന്നിവരാണ്...

ഇടുക്കിയിൽ വൻ തീപിടുത്തം

ഇടുക്കിയിൽ വൻ തീപിടുത്തം. 11കെവി വൈദ്യുതി ലൈൻ പൊട്ടി വീണാണ് തീപിടുത്തമുണ്ടായത്. ഇടുക്കി ആനവിലാസം ചെങ്കരയിൽ ജീപ്പ് അപകടത്തിൽപെട്ട് ആണ്...

ഉത്തർ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്

ഉത്തർപ്രദേശിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ തട്ടകമായ ഗോരക്പൂർ, ഉപമുഖ്യമന്ത്രിയും ബിജെപി മുൻ...

തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികിൽസയിലായിരുന്നു. പതിനഞ്ചു വർഷമായി തൃശൂർ...

കണ്ണൂരിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. ഞാറ്റുവയൽ സ്വദേശി എൻ.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരൺ...

കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യത

ന്യൂനമർദ്ദത്തെ തുടർന്ന് കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യത. കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദം ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങി...

യുഎഇയില്‍ മരിക്കുന്നവരുടെ മൃതദേഹം ഇനി തൂക്കിനോക്കില്ല

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇ​നി തൂ​ക്കി​നോ​ക്കാ​തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ...

ആര്‍എംപിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

ആര്‍എംപി പാര്‍ട്ടിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടി.പി. ചന്ദ്രശേഖരന്റെ വഴിയില്‍ നിന്ന് പാര്‍ട്ടി...

ചെങ്ങന്നൂരിലെ എന്‍ഡിഎ യോഗം മാറ്റിവെച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ കൂടേണ്ടിയിരുന്ന എന്‍ഡിഎ യോഗം മാറ്റിവെച്ചു. ബിഡിജെഎസ് മുന്നണി വിടുമെന്ന് അറിയിച്ച സാഹചര്യത്തിലാണ്...

മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലീം സ്ത്രീകളും രംഗത്ത്

ലോക്‌സഭയില്‍ അനുമതി ലഭിച്ച മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലീം സ്ത്രീകളും രംഗത്ത്. മഹാരാഷ്ട്രയിലാണ് മുസ്‌ലീം സ്ത്രീകള്‍ മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധം...

Page 17120 of 17612 1 17,118 17,119 17,120 17,121 17,122 17,612