Advertisement
കര്‍ദിനാളിന്റെ രാജിയില്‍ ഉറച്ച് വൈദികര്‍

സഭയുടെ ഭൂമിയിടപാട് വിഷയം വലിയ വിവാദമായി നില്‍ക്കെ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യത്തില്‍ നിന്ന്...

കൊള്ളപ്പലിശ സംഘം കൊച്ചിയില്‍ പിടിയില്‍

കൊ​ച്ചി: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ​യാ​ണ് ഇ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ വ​ൻ​കി​ട...

2019ല്‍ അധികാരത്തിലേറാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; നിതിന്‍ ഗഡ്കരി

2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലെത്താമെന്ന് കോണ്‍ഗ്രസ് കരുതേണ്ട എന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. 2019ല്‍ കോണ്‍ഗ്രസ്...

സഭയുടെ ഭൂമിയിടപാട്; മധ്യസ്ഥശ്രമവുമായി കെസിബിസി രംഗത്ത്

സഭയുടെ ഭൂമിയിടപാട് കേസില്‍ മധ്യസ്ഥശ്രമവുമായി കെസിബിസി രംഗത്ത്. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം...

ബിജെപിയിലേക്ക് പോകുമെന്ന് സിപിഎം നുണപ്രചരണം നടത്തുന്നു; സുധാകരന്‍

താന്‍ ബിജെപിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുടെ സഹായികളാണെന്നും സിപിഎം നുണപ്രചരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍....

എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി

എം. പി. വീരേന്ദ്രകുമാര്‍ തന്നെ ജെഡിയുവിന്റെ രാജ്യസഭാ സ്ത്ഥാനാര്‍ത്ഥിയാകും. ഇടത് സ്വതന്ത്ര്യനായാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കുക. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്...

പ്രതിമ തകര്‍ക്കല്‍ അവസാനിക്കുന്നില്ല; യുപിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടു

ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹിലാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്....

ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന കെപി സതീശന്റെ ആരോപണം കോടതി അലക്ഷ്യം : എൻസി അസ്താന

ബാർ കോഴക്കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ വിജിലൻസ് ഡയറക്ടർ. കേസ് അട്ടിമറിച്ചെന്ന കെപി സതീശന്റെ ആരോപണം കോടതി അലക്ഷ്യമെന്ന് എൻസി...

ഗൂഗിൾ തേസിൽ ഇനി സന്ദേശവും അയക്കാം !

പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ തേസ്. ഇനി മതൽ തേസിലൂടെ സന്ദേശവും അയക്കാം എന്നതാണ് പുതിയ മാറ്റം. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായിരുന്ന...

ബിഡിജെഎസിന്റെ സമ്മർദ്ദ തന്ത്രം; എൻഡിഎ വിട്ടേക്കുമെന്ന് സൂചന

സീറ്റിന്റെയും സ്ഥാനമാനങ്ങളുടേയും കാര്യത്തിൽ തീരുമാനമാകാത്തതിൽ എൻഡിഎയെ സമ്മർദ്ദത്തിലാക്കാൻ മുന്നണി വിടുമെന്ന സുചന നൽകി ബിഡിജെഎസ്. എൻഡിഎ വിടുന്ന കാര്യത്തിൽ അന്തിമ...

Page 17121 of 17611 1 17,119 17,120 17,121 17,122 17,123 17,611