Advertisement
ടിഡിപിയെ അനുനയിപ്പിക്കാന്‍ മോദിയുടെ ശ്രമം

ആന്ധ്രാപ്രദേശിന് പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) നടത്തുന്ന പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ഇന്ത്യന്‍ വെല്‍സ് ഓപ്പണിലെ ആദ്യ റൗണ്ടില്‍ ഷറപ്പോവ പുറത്ത്‌

കാ​ലി​ഫോ​ർ​ണി​യ: ബി​എ​ൻ​പി പ​രി​ബാ​സ് (ഇ​ന്ത്യ​ൻ വെ​ൽ​സ്) ഓ​പ്പ​ണി​ൽ‌ ആ​ദ്യ റൗ​ണ്ടി​ൽ‌ ത​ന്നെ റ​ഷ്യ​ൻ ടെ​ന്നീ​സ് സു​ന്ദ​രി മ​രി​യ ഷ​റ​പ്പോ​വ പു​റ​ത്താ​യി....

ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായി  അംഗപരിമിതന് നിയമനം

ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായി അംഗപരിമിതനായ അജേഷ് കെ.യ്ക്ക് നിയമനം നല്‍കുന്നു എഴുത്ത് വാച്യാപരീക്ഷകളില്‍ ഉയര്‍ന്ന നില നേടിയിട്ടും ശാരീരികക്ഷമതയില്ല...

ഇത് ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാർപ്പ് ഷൂട്ടർ ! വയസ്സെത്രയെന്നോ ?

എൺപത്തിയഞ്ചാം വയസ്സിലും ഉന്നംതെറ്റാതെ ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കാൻ ചന്ദ്രോ ടോമറിന് ഒരു കണ്ണട പോലും വേണ്ട. ഇത് ചന്ദ്രോ ടോമർ. 85...

ഐ ലീഗ് കിരീടം സ്വന്തമാക്കി മിനര്‍വ; ഗോകുലം ഏഴാമത്

ഐ ലീഗ് ചാമ്പ്യന്‍ഷിപ്പ് കിരീടം മിനര്‍വ പഞ്ചാബ് എഫ് സി സ്വന്തമാക്കി. ഇന്ന് നടന്ന പോരാട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ചാണ്...

ഒരു കളിയാക്കൽ മെഹറുന്നിസയുടെ ജീവിതം മാറ്റി മറിച്ചേക്കാം എന്ന് ആരും കരുതി കാണില്ല; വനിതാ ബൗൺസർ മെഹറുന്നിസയുടേത് സിനിമയെ വെല്ലുന്ന ജീവിതകഥ

കറുത്ത ടീഷർട്ടും ഭീമൻ ശരീരവുമായി നിൽക്കുന്ന ബൗൺസറെ കണ്ടിട്ടില്ലേ ? എന്നാൽ സ്ത്രീ ബൗൺസറെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഇന്ത്യയിൽ...

15 ആം വയസ്സിൽ പീഡനത്തിന്റെ ഇര, ഇന്ന് സ്റ്റണ്ട് വുമൻ; ഇത് ഉയർത്തെഴുനേൽപ്പിന്റെ മറ്റൊരു ജീവഗാഥ

പതിനഞ്ചാം വയസ്സിൽ പീഡനത്തിനിര, ഇന്ന് ബോളിവുഡിലെ പ്രശസ്ഥ സ്റ്റണ്ട് മാസ്റ്റർ. നരകതുല്യമായിരുന്ന ജീവിതത്തിൽ നിന്നും പൊരുതി ഇന്ന് ഇന്ത്യൻ സിനിമാലോകത്തെ...

രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ...

സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് സർക്കാർ

സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് സർക്കാർ. കമ്മിഷൻ ഉമ്മൻ ചാണ്ടിക്ക് നോട്ടീസയച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ...

പ്രണയ നൈരാശ്യം; കൊച്ചിയിൽ യുവാവ് കാമുകിയെ കെട്ടിടത്തിൽ നിന്നും തള്ളി താഴെയിട്ടു

പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് കാമുകിയെ കെട്ടിടത്തിൽ നിന്നും തള്ളി താഴെയിട്ടു. എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തായുള്ള ഇൻസ്റ്റിറ്റ്യൂട്ട്...

Page 17127 of 17611 1 17,125 17,126 17,127 17,128 17,129 17,611