സന്‍ജ്വാന്‍ ക്യാംപില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച ഒരു സൈനികന്റെ മൃതേദഹം കൂടി കണ്ടെത്തി.ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം ആറായി....
പൊതുജനമധ്യത്തിൽ ക്രൂരമർദ്ദനത്തിനും അപമാനത്തിനും ശേഷം ഷൂസ് നക്കിക്കാൻ അക്രമികൾ ശ്രമിച്ചതിൽ മനംനൊന്ത് യുവാവ് ആതമഹത്യ ചെയ്തു. ദക്ഷിണ മുംബൈ സ്വദേശിയും...
ഓടുന്ന ട്രെയിനിനു മുന്നിൽനിന്നു സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് വിദ്യാർഥികൾ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. കൊൽക്കത്തയിലാണ് സംഭവം. ഇന്നലെ വൈകിട്ട് നോർത്ത് 24...
ഹാഫിസ് സെയ്ദിനെ ഭീകരനായി പാകിസ്ഥാൻ പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ് ഹാഫിസ് സെയ്ദ്. hafiz said...
ഓസ്ട്രിയയിലെ സ്റ്റിരിയ പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു. മൂന്നു കുട്ടികൾ അടക്കം 22 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ നഗരമായ...
വിജയ് മല്യക്ക് 9 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന...
തമിഴ് നടന് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയചിത്രങ്ങള്‍ പുറത്ത്.പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും സംവിധായകനുമായ...
ശിവരാത്രിയാഘോഷങ്ങളുടെ ഭാഗായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്...
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ തകർത്തു. സ്ഫോടക വസ്തു...
എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരില്‍ ഹര്‍ത്താല്‍. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത്...