ഹണിട്രാപ് കേസിൽ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്‌നാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ....
അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻറെ (എഎൻസി)...
കുതീരാന്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് റോഡിന്റെ ടാറിടല്‍ പൂര്‍ത്തിയായി. കൊമ്പഴ മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള ടാറിടലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ടാറില്‍ പൂര്‍ത്തിയായ...
കാസർകോട്ട് മദ്യശാലക്ക് തീപിടിച്ചു. രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. നഗരത്തിലെ ഹോട്ടൽ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. ഹോട്ടൽ അടക്കമുള്ള ബാറിലാണു...
മലപ്പുറം വട്ടംകുളത്ത് സിപിഎം നേതാവിനു വെട്ടേറ്റു. സിപിഎം ലോക്കൽ സെക്രട്ടറി പി. കൃഷ്ണനുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച...
കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിയ്ക്ക് കാരണം അസറ്റലീന്‍ ചോര്‍ച്ചയാണെന്ന് അധികൃതര്‍. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എസി പ്ലാന്റില്‍ നിന്നാണ്...
രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അഭിനയം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ നടന്‍ കമല്‍ഹാസന്‍ തള്ളി. മൂന്ന് ചിത്രങ്ങള്‍ ബാക്കിയുണ്ട് അത് പൂര്‍ത്തിയായ ശേഷം മാത്രമേ...
അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്. മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്ക്കൂളിലാണ് സംഭവം. ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 17പേര്‍ മരിച്ചു. നിരവധി...
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ...
ഇന്ന് മലയാള സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഒന്നാം സ്ഥാനത്തുണ്ടാകും. അത് മോഹന്‍ലാല്‍...