രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചൊഴിഞ്ഞതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവം. അധ്യക്ഷസ്ഥാനത്തേക്ക് വനിതകൾ പരിഗണനയിൽ. അരിത...
എം എസ് എഫുമായുള്ള മുന്നണി ബന്ധം ശക്തമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ട്വന്റിഫോറിനോട്. പ്രാദേശികമായുള്ള...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരന്. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് അധികൃതരുടെ ഒളിച്ചുക്കളി. കേസിലെ പ്രതികളില്‍ നിന്ന് ഇഡി കണ്ടുക്കെട്ടിയ സ്വത്ത്...
രാഹുലിന് പദവിയിലിരിക്കാൻ ധാർമികമായ അവകാശം നഷ്ടമായെന്ന് ആനി രാജ 24 നോട്. പരാതിയിൽ അടിസ്ഥാനം ഇല്ലെങ്കിൽ രാഹുൽ മാനനഷ്ടത്തിന് കേസ്...
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്ഷന് ലഭിക്കും. ഇതിനായി 1679 കോടി...
സ്കൂൾ സമയമാറ്റത്തിൽ നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മെയ്, ജൂൺ മാസങ്ങളിൽ അവധി പുനഃക്രമീകരിക്കാമെന്നും വർഷത്തില്‍ രണ്ട് പരീക്ഷയാക്കി...
സിപിഐഎം പിബിക്ക് നല്കിയ പരാതി ചോര്‍ത്തിയത് എംവി ഗോവിന്ദന്റെ മകന് ശ്യാംജിത്ത് തന്നെയെന്ന സംശയം ഇപ്പോഴുമുണ്ടെന്ന് വ്യവസായി മുഹമ്മദ് ഷര്‍ഷാദ്....
മൂവാറ്റുപുഴയിൽ ബാറ്ററി മോഷണം ആരോപിച്ചു ആളുമാറി മർദനം. മുവാറ്റുപുഴ സ്വദേശി അമൽ ആന്റണിക്കാണ് മർദനം ഏറ്റത്. മൂവാറ്റുപുഴ ജനമൈത്രി പൊലീസ്...
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും പരാതിക്കാരെ ആക്ഷേപിച്ചും പ്രതികരണവുമായി വി കെ ശ്രീകണ്ഠന് എംപി. വെളിപ്പെടുത്തല്‍ തടത്തിയ ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം...