കൂലി നല്‍കാന്‍ ഫണ്ടില്ലാത്തതിനാല്‍ സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം സ്വയം വെട്ടിമാറ്റി അധ്യാപകന്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകന്‍...
സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ടുവന്ന് സിപിഐഎമ്മിനെ തകർക്കാൻ ആകില്ല....
ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്.കോടതി പരിസരത്തെ പരസ്യ മദ്യപാനം...
ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ റെഡ് ബുള്‍ റിങ്ങില്‍ വെച്ച് ബൈക്കിന് തീപിടിക്കുന്നതും ഉടന്‍ റൈഡര്‍ വാഹനം അരികിലേക്ക് ഒതുക്കി ജീവന്‍...
ചാത്തമംഗലം കൂളിമാടിന് സമീപം എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു. ഇന്ന് പുലർച്ചെ വലിയ ശബ്ദത്തോടെ ജലസംഭരണിയുടെ ഒരു ഭാഗത്തെ...
സിറോ മലബാർ സഭ സിനഡ് ഇന്ന് നടക്കാനിരിക്കെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം രംഗത്ത്. കന്യാസ്ത്രീകളുടെ...
സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ...
പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക്...
സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ്...
വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ കേസിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ...