വൈകിയാണെങ്കിലും നീന്തല്‍ താരം സാജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് സാജന്റെ അമ്മ വി.ജെ....
പ്രോ ഇന്റര്‍നാഷനല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലെ മത്സരങ്ങള്‍ക്കു ഭാവിയില്‍ കേരളവും വേദിയാകാമെന്ന് സി.ഇ.ഒ. പ്രവീണ്‍ ബാറ്റിഷ് പറഞ്ഞു. ഇന്ത്യയില്‍ പല...
ഇന്ത്യൻ ബാസ്ക്കറ്റ്ബോളിൽ വിപ്ലവം സൃഷ്ടിക്കുവാൻ രാജ്യാന്തര പ്രഫഷണൽ ലീഗ് തുടങ്ങുന്നു. ദ് ക്യാപ്റ്റൻസ് പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ പ്രൈവറ്റ് ലിമിറ്റഡും (CPBL)...
ഡിസംബർ 15ന് മലേഷ്യയിൽ തുടങ്ങുന്ന പ്രഥമ അണ്ടർ 19 വനിതാ ട്വൻ്റി 20 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ വി.ജെ.ജോഷിത...
വിശ്വനാഥൻ ആനന്ദ് 2000 ത്തിൽ ഫിഡെ ലോക ചെസ് ചാമ്പ്യൻ ആയപ്പോൾ ദൊമ്മരാജു ഗുകേഷ് ജനിച്ചിട്ടില്ല. 2013ൽ ചെന്നൈയിൽ വിശ്വനാഥൻ...
ചണ്ഡീഗഡിൽ ദേശീയ വനിതാ ഏക ദിന ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി മണിപ്പുരിനെതിരെ സെഞ്ചുറിയുമായി പ്ളെയർ ഓഫ് ദ് മാച്ച് ആയ...
രാജ്യാന്തര നീന്തല്‍ താരം വില്‍സന്‍ ചെറിയാന്‍ നാളെ (30)സര്‍വീസില്‍ നിന്നു വിരമിക്കുന്നു. 43 വര്‍ഷമായി റയില്‍വേസിലുള്ള വില്‍സന്‍ ചെന്നൈ ഐ.സി.എഫില്‍...
കോര്‍പ്പറേറ്റുകളിലെ ജീവനക്കാരുടെ കായികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള വാക്കത്തണ്‍ നാലാം സീസണിലേക്ക്. എംപ്ലോയീസ് വെല്‍നെസ് പ്ലാറ്റ്‌ഫോം ആയ...
ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റണ്‍(KRAFTON) ഇന്ത്യയിലെ കോളജ് ക്യാംപസുകളില്‍ ഇ-സ്പോര്‍ട്സ് പ്രചരിപ്പിക്കുവാന്‍ ഓഗസ്റ്റില്‍ തുടക്കമിട്ട പര്യടന പരിപാടി മുന്നോട്ട് .ഡല്‍ഹി,...
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഈ മാസം 25 ന് നിശ്ചയിച്ചിരുന്ന പ്രത്യേക പൊതുയോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ്...