കൊല്ലത്തിന് ഓണ സമ്മാനമായി ഫ്ളവേഴ്സ് ചാനല്‍ ഒരുക്കുന്ന ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്‍2017 സെപ്തംബര്‍ സെപ്തംബര്‍ പത്ത് വരെ നീട്ടി. കൊല്ലം...
അഖില- ഹാദിയ മതം മാറ്റ കേസിന്റെ മേല്നോട്ടച്ചുമതലയില് നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന് പിന്മാറി. താന്‍ ചുമതലയില്‍ നിന്ന്...
നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യ തന്നെയാണെന്ന് പള്‍സര്‍ സുനി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്....
കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശിയായ രാജാ റാം ആണ് മരിച്ചത്....
സംസ്ഥാനത്ത് ഒഴിവുള്ള 690 എംബിബിഎസ് സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്പോട്ട് അഡ്മിഷന് നടക്കും.ഇതാദ്യമാണ് പ്രവേശനം തീര്‍ന്നപ്പോള്‍ ഇത്രയേറേ സീറ്റുകള്‍ ഒഴിവ് വരുന്നത്...
കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നേതൃത്വം നല്കുന്ന ജനരക്ഷായാത്രാ വീണ്ടും മാറ്റി. മെഡിക്കല്‍ കോഴ...
പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ പിഎസ്സി നീക്കും. പൊതുവിജ്ഞാനം വിഭാഗത്തിലെ ചോദ്യങ്ങളെക്കുറിച്ച് വ്യാപക പരാതി...
മുബൈയിലെ കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക Train No. 12962- Indore- Mumbai Central Avantika Express...
മുബൈയില്‍ മൂന്നാം ദിവസവും മഴ കനക്കുന്നു. മഴയില്‍ ഇതുവരെ ഉണ്ടായ അപകടങ്ങളില്‍ അഞ്ച് പേരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്...
കോംഗോയില്‍ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 28 പേര് മരിച്ചു. ലുവാലാബ പ്രവിശ്യയിലാണ് അപകടം. നിരവധി പേരെ കാണാതായി. ലുവാലാബയിലെ കോല്വെസി പ്രദേശത്തെ ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ രക്ഷാപ്രവര്‍ത്തനം...