മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമ്രശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സൈബര്‍ സെല്ലിന് മുമ്പായി ജൂലൈ 29ന്...
ഗുജറാത്തില്‍ നിരാഹാരത്തില്‍ തുടരുന്ന മേധ പട്കറുടെ അരോഗ്യനില വഷളാകുന്നു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതോടെ വെള്ളത്തിന് അടിയിലാകുന്ന പടിഞ്ഞാറന്‍...
മോഹന്‍ലാല്‍- ലാല്‍ ജോസ് കൂട്ടുകെട്ടിലെ ആദ്യ ഗാനം പുറത്ത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നത്. വിനീത്...
ഇന്ത്യയില്‍ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചിയെന്ന് എഡിബി(ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്) റിപ്പോര്‍ട്ട്. എഡിബിയ്ക്ക് വേണ്ടി നഗര വികസന മന്ത്രാലയത്തിന് കീഴിലെ...
ഡല്‍ഹിയില്‍ മൃതദേഹം വെട്ടി നുറുക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം അടങ്ങിയ ബാഗ് കണ്ടെത്തിയത്. മൃതദേഗം...
വൈദ്യുതാഘാതമേറ്റ് ദമ്പതികള്‍ മരിച്ചു. ഇടുക്കി കല്ലറയ്ക്കല്‍ ബാബു ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയ്ക്കാണ് സംഭവം. റോഡില്‍ പൊട്ടിവീണ...
സിറിയയിലെ റഖയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പത്തിമൂന്ന് പേര്‍ മരിച്ചു. സാധാരണക്കാരായ ജനങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. റഖയിലെ നാഷണല്‍...
തിരുവനന്തപുരത്ത് എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം. നെയ്യാറ്റിന്‍കര വെണ്‍പകലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു....
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഅദനി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക്...
ലോക അത്ലറ്റിക്സ് മത്സരത്തില്‍ 100മീറ്റര്‍ പോരാേട്ടത്തില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് തോല്‍വി. വിടവാങ്ങള്‍ മത്സരത്തില്‍ വെങ്കലം കൊണ്ട് തൃപ്തി നേടേണ്ടി...