ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി. ഹൈക്കോടതിയാണ് വിധി പറയുക. കോഴ...
ഓഗസ്റ്റ് 22ന് രാജ്യ വ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്....
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിയമ നിര്‍മാണത്തിനായി മാത്രമുള്ള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രീയ കൊലപാതകം, എം.വിന്‍സെന്റിന്റെ അറസ്റ്റ്, ജി.എസ്.ടി, സ്വാശ്രയ...
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ എം.വിന്‍സന്‍റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷമാണ് കോടതി വിധി പറയുന്നത്...
വിമാനക്കമ്പനികളുടെ പല പരസ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ചോക്കോ ട്രാവല് എന്ന വിമാന കമ്പനിയുടെ പരസ്യം കണ്ടവർ മൂക്കത്ത് വിരൽ വയ്ക്കും....
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായ മലയാളി താരം ഓവിയ ഹെലന്റെ ആത്മഹത്യ ശ്രമത്തിൽ നടൻ കമൽഹാസനെതിരെ പരാതി. അഭിഭാഷകനായ...
പശുവിന്റെ പേരിൽ ആക്രമണം നടത്തിയ ഗോരക്ഷകരെ നാട്ടുകാർ ചേർന്ന് ഇടിച്ച് വീഴ്ത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അൻപതോളം വരുന്ന...
കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മഅദനിയെ അനുഗമിക്കുന്നത്് സിഐ റാങ്കിലുള്ള രമേശ്, ഉമശങ്കർ എന്നീ രണ്ട് പോലീസുകാരാണ്. ബാക്കി 17...
മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർശെൽവത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വച്ചാണ് ഒ പനീർശെൽവെത്തിനെതിരെ ആക്രമണം ഉണ്ടായത്. കത്തിയുമായി...
ഓണ സമ്മാനമായി ബിഎസ്എന്‍എലിന്റെ പുതിയ പ്ലാനുകളെത്തി. 44രൂപയ്ക്ക് ഒരു വര്‍ഷം കാലാവധിയുള്ള പ്ലാനാണ് ആദ്യത്തേത്. ഈ രൂപയില്‍ ഇരുപത് രൂപ...