തെന്നിന്ത്യന്‍ നടി കാതല്‍ സന്ധ്യ ഇനി ഒപു പെണ്‍കുഞ്ഞിന്റെ അമ്മയാണ് . പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് സന്ധ്യ അമ്മയായത്. സെപ്തംബര്‍27നാണ് സന്ധ്യയുടെ...
കര്‍ണാടകയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. മൂന്നു ദിവസത്തേക്ക് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കോടതി ഉത്തരവ് എങ്ങനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യാനാണ്...
ഇസ്രയേൽ മുൻ പ്രസിഡൻറ് ഷിമോൺ പെരസ് (93)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു മരണം. അസുഖത്തെ...
കേരളത്തില്‍നിന്ന് എത്തിയ ഹാജിമാര്‍ വ്യാഴാഴ്ച മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വഴി പോയ ഹാജിമാരാണ് നാളെ മുതല്‍...
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ പോലീസ് നടത്തിയ അതിക്രമവും, സ്വാശ്രയ പ്രശ്നവും മുന്‍നിര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം...
നിയമസഭയില്‍ മൂന്ന് എംഎല്‍എ മാര്‍ നിരാഹാരമിരിക്കും. അനൂബ് ജോക്കബ്ബ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാരമിരിക്കുക. സഭാകവാടത്തിലാണ് സമരം സംഘടിപ്പിക്കുക മുസ്ലിം...
കിടിലന്‍ പെര്‍ഫോമന്‍സുമായി പ്രഭുദേവയും അച്ഛനും ഒരേ വേദിയില്‍. ഒരു ചാനലിന്റെ ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു ഇരുവരുടേയും മിന്നുന്ന പ്രകടനം. https://youtu.be/xVY89gSfAfw...
തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍ തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പോലീസ്...
കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്നാടിന് 6000 ഘന അടി വെള്ളം നൽകണമെന്ന് സുപ്രീംകോടതി വിധി. വ്യാഴാഴ്ച...
കരാര്‍ റദ്ദാക്കുന്നത് യുദ്ധത്തിലേക്ക നയിക്കുമെന്ന് പാക്കിസ്ഥാന്‍. കരാര്‍ റദ്ദാക്കിയാല്‍ രാജ്യാന്തരകോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ്...