ഗുജറാത്തില്‍ നിയുക്ത മുഖ്യമന്ത്രി വിജയ് രൂപാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.40ന് രൂപാനിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ശനിയാഴ്ച ഗവര്‍ണര്‍ ഒ.പി....
അസമില്‍ ഭീകരാക്രമണം. സൈന്നിക വേഷത്തിലെത്തിയ ഭീകരര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. രാവിലെ പതിനൊന്ന് മണിയോടെ...
ദുബെയ്ക്ക് പിന്നാലെ വന്‍ വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇറ്റലിയും. പാരീസ് നിന്ന് എത്തിയ കാര്‍ഗോ വിമാനം റണ്‍വെയും തകര്‍ത്ത് സമീപത്തുള്ള...
ജയസൂര്യയുടെ കുടുംബത്തിന്റെ കാര്യത്തില്‍ ഇന്നൊരു തീരുമാനം ആകും. ജയസൂര്യയുടെ ആദ്യ കാമുകിയെ വെളിപ്പെടുത്തി യഥാര്‍ത്ഥ മെന്റലിസ്റ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ...
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ദലിത് യുവാവ് മരിച്ച സംഭവത്തില്‍ കാണ്‍പൂരിലെ 14 പോലീസുകാര്‍ക്ക് സസ്പെന്ഷന്. കമല്‍ വാത്മീകി എന്ന ...
തൃശ്ശൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശി ലോലിതയാണ് കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
ലോകം മുഴുവന്‍ ഇനി പതിനേഴ് നാള് ബ്രസീലിലേക്ക് കണ്‍തുറക്കും. ഭൂമിയുലെ കളിയുടെ ഉത്സവം, ഒളിംപിക്സിന് റിയോയില്‍ തിരി തെളിയാന്‍ ഇനി...
സംവിധായകന് മഹ്മൂദ് ഫാറൂഖിയ്ക്ക് പീഡനകേസില്‍ ഏഴു വര്‍ഷം തടവ്. പീപ് ലി ലൈവ് സിനിമയുടെ സഹസംവിധായകനാണ്. ഗവേഷകയെ പീഡിപ്പിച്ച കേസിലാണ് വിധി....
മോഹന്‍ലാല്‍ മൂന്ന് ഭാഷകളില്‍ അഭിനയിക്കുന്ന സിനിമ നാലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. . മലയാളത്തില്‍ വിസ്മയം എന്നും, തമിഴില്‍ നമുദു, തെലുങ്കില്‍...
ഇതാണ് ആ മനുഷ്യന്. തീ ആളി പടരുമ്പോളും സ്വന്തം ജീവന് പോലും വക വയ്ക്കാതെ യാത്രക്കാരെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട...