
ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചു. ഇതോടെ സ്വർണവും എടിഎം വഴി വാങ്ങാം. ഹൈദരാബാദിലാണ് എടിഎം സ്ഥിതി ചെയ്യുന്നത്....
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. പക്ഷേ ബിൽ അടച്ചില്ലെങ്കിലാണ് കെണിയാവുക. കൃത്യ സമയത്ത്...
ട്വിറ്റർ ബ്ലൂ സബ്സ്ക്രിബ്ഷൻ സേവനം തിരികെവരുന്നു. ചില മാറ്റങ്ങളുമായാണ് ട്വിറ്റർ ബ്ലൂ തിരികെവരുന്നത്....
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 1787 ഡോളര്‍ വരെയെത്തിയതിനാല്‍ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്...
സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 200 രൂപ കൂടി. ഇതോടെ 39,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4950 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 39,600 രൂപയുമാണ്...
റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന്...
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവുണ്ടാകുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം...
സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,930 രൂപയായി. ഒരു...