ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍; വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍

April 27, 2019

ലോകോത്തര ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട്...

15-ാം വയസ്സില്‍ ബ്രിട്ടണിലെ ഏറ്റവും കുറഞ്ഞ അക്കൗണ്ടന്റായി ഇന്ത്യന്‍ ബാലന്‍ April 26, 2019

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റായി ഇന്ത്യന്‍ ബാലന്‍. ഇന്ത്യക്കാരനായ റണ്‍ വീര്‍ സിങ് സന്ധു എന്ന പതിനഞ്ചുകാരനാണ് ഇ...

ജെറ്റ് എയര്‍വെയ്‌സിനെ റിലയന്‍സ് ഏറ്റെടുത്തേക്കും April 21, 2019

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അടച്ചു പൂട്ടിയ ജെറ്റ് എയര്‍വെയ്സിനെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. ഇത്തിഹാദ് എയര്‍വെയ്സുമായി ചേര്‍ന്ന്...

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി കുതിക്കുന്നു; പ്രതിവര്‍ഷം 23ശതമാനം വളര്‍ച്ച നേടുമെന്ന് പഠനങ്ങള്‍ April 20, 2019

ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണി കുതിക്കുന്നു. പ്രതിവര്‍ഷം 23 ശതമാനം വളര്‍ച്ച നേടുമെന്ന് പഠനങ്ങള്‍. അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ജെഫ്രീസിന്റെ...

നെറ്റ്ഫ്‌ളിക്‌സിനെ പിന്തള്ളി; ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ആപ്പ്  ടിൻഡർ April 12, 2019

നെറ്റ്ഫ്‌ളിക്‌സിനെ പിന്തള്ളി ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ആപ്പായി ഡേറ്റിംഗ് ആപ്പ് ടിൻഡർ.  നോൺ ഗെയിമിംഗ് വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ...

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് ഐഎംഎഫ് അവലോകന റിപ്പോർട്ട് April 10, 2019

അടുത്ത സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് ഐ എം എഫ്. 3.3 ശതമാനം വളർച്ച മാത്രമേ ഉണ്ടാകൂ...

എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു; 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പ പലിശ 0.10 ശതമാനം April 10, 2019

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഘല വാണിജ്യ ബാങ്കായ എസ്.ബി.ഐ.യും പലിശ...

കാത്തലിക്ക് സിറിയൻ ബാങ്ക് പേര് മാറ്റുന്നു April 9, 2019

കാത്തലിക്ക് സിറിയൻ ബാങ്ക് പേര് മാറ്റുന്നു. ബാങ്ക് നടത്തുന്ന പ്രഥമ പബ്ലിക് ഇഷ്യുവിന് മുന്നോടിയായാണ് പേര് മാറ്റം. സിഎസ്ബി ബാങ്ക്...

Page 7 of 59 1 2 3 4 5 6 7 8 9 10 11 12 13 14 15 59
Top