Advertisement

മൂക്കിലൂടെ നൽകുന്ന ‘നേസൽ കൊവിഡ് വാക്സിൻ’ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും

ലോകത്തെ ആദ്യ നേസല്‍ വാക്‌സിന്‍; ഇന്ത്യ വികസിപ്പിച്ച iNCOVACC ഈ മാസം 26ന് പുറത്തിറക്കും

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ലോകത്തെ ആദ്യത്തെ കൊവിഡ് നേസല്‍ വാക്‌സിന്‍ ഈ മാസം 26ന് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും. വാക്‌സിന്‍...

എസ്.എം.എ രോഗികള്‍ക്ക് സ്‌പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ സംവിധാനം

എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ...

ശരീരഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ ജ്യൂസുകൾ

ശരീരത്തിന് അമിതമായി വണ്ണം വയ്ക്കുന്നു എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്....

കൊവോവാക്‌സിന് ഡിസിജിഐയുടെ വിപണന അംഗീകാരം അംഗീകാരം

കൊവോവാക്‌സ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീകരിച്ചവര്‍ക്ക്...

കഴിക്കുന്നത് വളരെ കുറച്ച് ഭക്ഷണം, പക്ഷേ വണ്ണം കുറയുന്നില്ലെന്ന പരാതിയുണ്ടോ? യഥാര്‍ത്ഥ പ്രശ്‌നം ഇവയുമാകാം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പലരും ഫ്രീയായി കൊടുക്കുന്ന ഉപദേശമാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി കുറയ്ക്കുക എന്നത്. ഈ ഉപദേശം...

കാലാവസ്ഥ വ്യതിയാനം കോളറ കേസുകൾ വർധിപ്പിക്കാം: ലോകാരോഗ്യ സംഘടന

കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ‘ത്രോമ്പോലൈസിസ്’ ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി...

പക്ഷിപ്പനി: കരുതലും ജാഗ്രതയുമായി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍...

കേരളത്തിന്റെ ജീവിതശൈലീ കാമ്പയിന്‍ രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രം

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി....

Page 20 of 108 1 18 19 20 21 22 108
Advertisement
X
Top