Advertisement

”ബാല്യത്തിൽ തന്നെ വൃദ്ധയായി, അന്ത്യം 19–ാം വയസിൽ”; ബിയാന്ദ്രി ബൂയ്‌സെൻ അന്തരിച്ചു

”ക്യാൻസറിനും മുലപ്പാൽ വർദ്ധനവിനുമുള്ള മരുന്നെന്ന വിശ്വാസം”, 2.179 ടൺ ഈനാംപേച്ചി ശല്ക്കങ്ങൾ പിടിച്ചെടുത്തു

വന്യജീവി കടത്ത് വിരുദ്ധ ഓപ്പറേഷനിൽ ഏകദേശം 2.18 ടൺ ഈനാംപേച്ചി ശല്ക്കങ്ങൾ പിടിച്ചെടുത്തു. നൈജീരിയയിലാണ് സംഭവം. ഏതാണ്ട് 1,100 ഈനാംപേച്ചികളെ...

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം: 40 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്....

വീണ്ടും എംപോക്‌സ്: ലക്ഷണങ്ങളും പ്രതിരോധവും അറിയാം

വീണ്ടും എംപോക്സ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രതയിലാണ് സംസ്ഥാനം. യുഎഇയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കും വയനാട്...

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ; 2025 ൽ സൗജന്യ വിതരണം

കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ...

നടത്തം ആരോഗ്യത്തിന് നല്ലത്; വിഷാദരോ​ഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന്‌ പഠനം

ദിവസേന നടക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ശരീരത്തെ ഫിറ്റാക്കാനും, ബിപി നിയന്ത്രണവിധേയമാക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉന്മേഷം നൽകാനും...

8ൽ തോറ്റവ‌‍ർക്ക് വരെ മെഡിക്കൽ ബിരുദം, 70,000 രൂപയ്ക്ക് സർട്ടിഫിക്കേറ്റ്; ഗുജറാത്തിൽ 14 വ്യാജ ഡോക്ടർമാർ അറസ്റ്റിൽ

ഗുജറാത്തിലെ സൂറത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കേറ്റുകൾ നൽകിയിരുന്ന സംഘം അറസ്റ്റിൽ. സംഘത്തിൽ നിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ...

‘പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം’: മന്ത്രി വീണാ ജോര്‍ജ്

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍...

‘സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ’; നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകൾക്കും നിരോധനം

അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ...

പോഷകങ്ങളാൽ സമൃദ്ധം, നോക്കാം മഞ്ഞൾ പാലിന്റെ അത്ഭുത ഗുണങ്ങൾ

ഇന്ത്യയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുർവേദ പാനീയങ്ങളിലൊന്നാണ് മഞ്ഞൾ പാൽ അഥവാ ഗോൾഡ് മിൽക്ക്. പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഈ പാനീയം...

Page 18 of 137 1 16 17 18 19 20 137
Advertisement
X
Top