ഫ്രാൻസിൽ മക്രോൺ

May 8, 2017

ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ എമ്മാനുവേൽ മക്രോണിന് വിജയം.ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പ്രത്യേകകൂടിയുണ്ട് മക്രോണിന്റെ വിജയത്തിന്. ഇന്നലെ നടന്ന...

ഒമ്പത് വയസ്സുകാരിയെ അച്ഛന്‍ കടിച്ചു കൊന്നു May 7, 2017

പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്ത പിതാവ് സ്വന്തം പെണ്‍കുഞ്ഞിന്റെ കടിച്ചു കൊന്നു. സിരി?ന്‍ വംശജനായ പിതാവാണ് ദലാല്‍ എന്ന പെണ്‍കുഞ്ഞിനെ കടിച്ച് കൊന്നത്. ക​ഴി​ഞ്ഞ​മാ​സം...

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി മാക്രോണിന്റെ പ്രചാരണ വിവരങ്ങൾ ചോർത്തി May 7, 2017

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ സ്ഥാനാർഥി എമ്മാനുവേൽ മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങൾ ചോർത്തി. വെള്ളിയാഴ്ച വൈകിയാണ് രേഖകൾ പരസ്യമായത്....

ടെക്‌സാസിൽ പുതിയ നിയമം; മുസ്ലീങ്ങൾക്കും ജൂതൻമാർക്കും ദത്ത് നൽകില്ല May 7, 2017

ജൂതൻമാർ, മുസ്ലീങ്ങൾ, സ്വവർഗാനുരാഗികൾ, അവിവാഹിതർ, വ്യത്യസ്ത വിശ്വാസക്കാരായ ദമ്പതിമാർ എന്നിവർ കുട്ടികളെ ദത്തെടുക്കുന്നത് തടഞ്ഞുകൊണ്ട് അമേരിക്കയിൽ നിയമം കൊണ്ടുവരുന്നു. റിപ്പബ്ലിക്കൻ...

പാട്ടിന്റെ പൂക്കാലവുമായി ഫ്ളവേഴ്സ് എഫ്എം പ്രക്ഷേപണം തുടങ്ങി May 7, 2017

പാട്ടിന്റെ പൂക്കാലവുമായി ഫ്ളവേഴ്സ് എഫ്എം 94.7ദുബായില്‍ പ്രക്ഷേപണം ആരംഭിച്ചു. flowersfm.com എന്ന വെബ്സൈറ്റ് വഴി ലോകത്തെവിടെ ഇരുന്നും വഴി എഫ്എം...

ചൈനയുടെ പുതിയ ജെറ്റ് വിമാനം വരുന്നു May 7, 2017

വ്യോമയാന രംഗത്തേക്ക് ചുവടുവെച്ച് ചൈന. സി 919 എന്ന യാത്രാ ജെറ്റ് വിമാനമാണ് ചൈന തദ്ദേശീയമായി നിർമ്മിച്ചത്. ഷാങ്ഹായ് വിമാനത്താവളത്തിലെ...

യുഎസില്‍ ഡോക്ടര്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു May 7, 2017

യുഎസിലെ മിൽഗണില്‍ ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ചസംഭവത്തില്‍ ദുരൂഹത തുടരുന്നു. ഡോ. തട്ടയ്ക്കാട്ട് നരേന്ദ്രകുമാറിന്റെ മകന്‍ ഡോ രമേശ് കുമാറിനെയാണ് വെടിയേറ്റ്...

ബോക്കോഹറാം തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു May 7, 2017

ബോക്കോഹറാം തീവ്രവാദികൾ തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു. പെൺകുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന പ്രസിഡൻറ് മുഹമ്മദു ബുഹാരി പുറത്തിറക്കി. മൂന്ന്...

Page 338 of 411 1 330 331 332 333 334 335 336 337 338 339 340 341 342 343 344 345 346 411
Top