
ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ഉന്നാവോ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദളിത് യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ കമിതാക്കളെ...
തൃശൂർ വടക്കേക്കാട് 13 വയസ്സുകാരനെ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. വടക്കേക്കാട് കല്ലൂർ സ്വദേശി...
ഇടുക്കി ചെറുതോണിയില്‍ മധ്യവയസ്‌കന് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് നേരെയാണ്...
ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പേട്ട പൊലിസാണ് രാജേഷിനെ അറസ്റ്റ്...
തിരുവനന്തപുരം നഗരൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. നഗരൂര്‍ സ്വദേശികളായ സുജിത്, അഭിലാഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്....
കൊല്ലം ആദിച്ചനല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.ആദിച്ചനല്ലൂര്‍,പ്ലാക്കാട് സ്വദേശി ചന്തുവാണ് പിടിയിലായത്. മോഷണത്തിന്റെ സി...
തൃശൂർ കൊടുങ്ങല്ലൂരിൽ യുവതിയെയും സുഹൃത്തിനെയും കുടുക്കുവാൻ കാറിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച കേസിൽ പ്രതി അറസ്റ്റിൽ. ആനപ്പുഴ ബാസ്റ്റിൻതുരുത്ത് സ്വദേശി കിരണിനെയാണ്...
എഴുവയസ്സുകാരനോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃശ്ശൂർ വടക്കേക്കാടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പുന്നയൂര്‍ക്കുളം പാപ്പാളി കണ്ണോത്ത് വീട്ടില്‍...
ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. നിലമ്പൂർ കൊച്ചുവേളി രാജ്യ റാണി എക്സ്പ്രെസ്സിൽ ഇന്ന് പുലർച്ചെയാണ്...