Advertisement

കൗണ്‍സിലറെ വീട് കയറി ആക്രമിച്ചു; സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളിൽ രണ്ട് കൗൺസിലർമാർ വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ അഗർപാരയിൽ പന്നിഹട്ടി കൗൺസിലറെ വെടിവെച്ച് കൊന്നു. വളർത്തുനായയ്ക്ക് മരുന്ന് വാങ്ങാൻ പോയ 48 കാരന്റെ തലയ്ക്കാണ് വെടിയേറ്റത്....

നവവധു ആത്മഹത്യ ചെയ്ത നിലയില്‍; ജീവിക്കാന്‍ മനസമാധാനമില്ലെന്നും ഭര്‍ത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്

നവവധുവായ പത്തൊമ്പതുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി...

ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്‌കൂളിലെത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് സിനീയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം

ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്‌കൂളില്‍ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. ഇടുക്കി...

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി...

ലോ കോളജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സഹപാഠി പിടിയില്‍

എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സഹപാഠി പൊലീസിന്റെ പിടിയിലായി. തട്ടേക്കാട് പാലമറ്റം ആടുപിഴ വീട്ടില്‍ ആന്റണി ജോസാണ് (32)...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി; സ്ത്രീകളുള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകള്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറ് പേരെ ബംഗളൂരു പൊലീസ് പിടികൂടി. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്....

മദ്യക്കടത്ത് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ രണ്ട് സ്ത്രീകളുടെ ആക്രമണം

അനധികൃതമായി മദ്യം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘത്തിന്റെ...

മൊബൈലില്‍ സംസാരിച്ച് ബസോടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂരാണ് സംഭവം. മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത്...

അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മകനും കൂട്ടുകാരനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. മണിയാര്‍ കേളന്‍കാവ്...

Page 262 of 345 1 260 261 262 263 264 345
Advertisement
X
Top