Advertisement

വെനീസ്‌ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായ പുരസ്കാരവുമായി മലയാള ഹ്രസ്വചിത്രം

അമ്മമാർക്ക് പ്രണാമം അർപിച്ച് ഗാനം പുറത്ത്

എല്ലാ ദിവസവും അമ്മമാരുടെ ദിവസമാണ്. മക്കൾക്ക് വേണ്ടി എല്ലാം ത്യജിക്കുന്ന ദൃശ്യമായ ദൈവമാണ് അമ്മ. ആ അത്ഭുതത്തിന് സമർപണവുമായി ഹിന്ദി,...

ഇന്ത്യയിലെ ആദ്യ പൂർണ വെർച്വൽ സിനിമയുടെ നായകനാകാൻ പൃഥ്വിരാജ്; ചിത്രം ഒരുങ്ങുക അഞ്ച് ഭാഷകളില്‍

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഇതൊരു പുതിയ അധ്യായമായിരിക്കും എന്ന് താരം കുറിച്ചു....

വിവാദങ്ങളുടെ കാർമേഘം മാഞ്ഞു; ഷെയിന്റെ ‘വെയിൽ’ ട്രെയിലര്‍ പുറത്ത്

വിവാദങ്ങളുടെ അല ഒടുങ്ങുന്നതിനിടയിൽ ഷെയിൻ നിഗത്തിന്റെ വെയിൽ സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഷെയിന്റെ...

ലക്ഷ്വദീപ് സ്വദേശിനി യുവ സംവിധായികയുടെ സിനിമ ‘ഫ്‌ളഷ്’ പോസ്റ്റർ പങ്കുവച്ച് ലാൽ ജോസ്

ഏറെനാളായി മലയാള സിനിമയിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിരുന്ന ആയിഷ സുൽത്താന സ്വതന്ത്ര്യ സംവിധായിക ആകുന്നു. ഫ്‌ളഷ് എന്നാണ് സിനിമയുടെ പേര്....

കുറഞ്ഞ ശമ്പളത്തിന് കഠിനമായ ജോലി ചെയ്തു; ധോണിയെ കാണാൻ വേണ്ടി മാത്രം; പഴയ ചിത്രവുമായി രൺവീർ സിംഗ്

എം എസ് ധോണിയുടെ വിരമിക്കലിൽ ക്രിക്കറ്റ് ലോകത്ത് വലിയ നിരാശയാണ് ഉണ്ടാക്കിയത്. ധോണിയുടെ വലിയ ആരാധകനാണ് ബോളിവുഡ് താരവും നടി...

തന്നെ സിനിമയിലെടുക്കണമെന്ന് അച്ഛൻ ഒരു നിർമാതാവിനോടും പറഞ്ഞിട്ടില്ല; പൊട്ടിത്തെറിച്ച് സോനാക്ഷി

നെപ്പോട്ടിസം അഥവ സ്വജനപക്ഷ വാദത്തെക്കുറിച്ചുള്ള ചർച്ചകൾ ബോളിവുഡിൽ ചൂടുപിടിക്കുകയാണ്. അതിൽ അവസാനം അഭിപ്രായം രേഖപ്പെടുത്തിയത് നടി സോനാക്ഷി സിൻഹയും. ഹിന്ദുസ്ഥാൻ...

ക്യാപ്റ്റൻ കൂളിന് ആശംസകളുമായി മോഹൻലാൽ

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ഇന്നലെയാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ വിരമിക്കൽ...

74-ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തിയോടെ രാജ്യത്തെ 65 ഗായകർ…; ‘തമിഴാ തമിഴാ’ ശ്രദ്ദേയമാകുന്നു

സ്വാതന്ത്ര്യ ദിനത്തിൽ ദേശ ഭക്തിയോടെ രാജ്യത്തെ 65 ഗായകർ. എആർ റഹ്മാൻ റോജ എന്ന സിനിമയ്ക്ക് വേണ്ടി ഈണമിട്ട ‘തമിഴാ...

സൂഫിയുടെ ‘കുഞ്ഞു’ സുജാത തലശേരിയിലുണ്ട്

കഴിഞ്ഞ ദിവസം ഏറെ വൈറലായ ഒരു വീഡിയോ ഉണ്ട്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് ന്നെ ഗാനത്തിനൊത്ത്...

Page 516 of 1002 1 514 515 516 517 518 1,002
Advertisement
X
Top