Advertisement

ജിമ്മിക്ക് കമ്മലിട്ട്, ചാടി തുള്ളി മറ്റൊരു കിഡിലൻ ജിമ്മിക്കി കമ്മൽ ഡാൻസ്

മൂന്ന് മിനിട്ടില്‍ ഈ ഷോര്‍ട്ട് ഫിലിം പറയാതെ പറയുന്നത്

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ അവസാനം നിങ്ങളെ കാത്തിരിക്കുന്നത്. കാഴ്ചയുടെ പ്രാധാന്യത്തെ പ്രണയത്തിന്റെ പക്ഷത്ത് നിന്ന്...

ബുസാൻ അന്തർദേശീയ ചലച്ചിത്രോത്സവത്തിലേക്ക് അങ്കമാലി ഡയറീസ്

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’...

ദിലീപിന് എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷം: ആഷിഖ് അബു

ദിലീപിന് തന്നോട് ദേഷ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷമായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ്...

‘ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് പ്രതീക്ഷിച്ചില്ല’ : തുറന്നടിച്ച് ജയപ്രദ

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിനെതിരെ തുറന്നടിച്ച് നടി ജയപ്രദ. ഇൻഡസ്ട്രിയിലെ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു..വളരെ...

ജയസൂര്യയിൽ നിന്ന് ഷാജിപാപ്പനിലേക്ക്

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ മേക്കിങ്ങ് വീഡിയോ. 76 ലക്ഷത്തിൽ പരം ആളുകളാണ് സെപ്തംബർ 9 ന് ഇറങ്ങിയ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര രാവിന് ഇനി നിമിഷങ്ങൾ മാത്രം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനായി അരങ്ങുണരാൻ ഇനി നിമിഷങ്ങൾ മാത്രം. കണ്ണൂർ തലശ്ശേരിയിലെ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ്...

നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ ഒഴിച്ചു

നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന്...

പിസി ജോര്‍ജ്ജിനെ കളിയാക്കി ഷമ്മി തിലകന്‍

പി.സി.ജോര്‍ജിനെതിരെ നടന്‍ ഷമ്മി തിലകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. “ഇതിനായിരുന്നോ ഈ വിജയം? കര്‍ത്താവേ ഈ കുഞ്ഞാടിന് നല്ല വാക്ക്...

ഇതാണ് ഉദാഹരണം സുജാത

മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന ഉദാഹരണം സുജാതയുടെ ടീസർ പുറത്തിറങ്ങി. മാർട്ടിൻ പ്രകാട്ടും ജോജു ജോർജും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നെടുമുടി വേണു,...

Page 766 of 1027 1 764 765 766 767 768 1,027
Advertisement
X
Top