Advertisement

ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

സിനിമാ മേഖലയിലെ ചൂഷണം; നോഡൽ ഓഫീസർക്ക് പരാതികൾ സമർപ്പിക്കാം,ഹൈക്കോടതി

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക്...

ഭ്രമയുഗം ഉൾപ്പെടെ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും; IFFK നാളെ കൊടിയിറങ്ങും

കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68...

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

സിനിമാ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ...

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; തലച്ചോറിന് തകരാർ സംഭവിച്ചു, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം

പുഷ്പ 2ൻ്റെ പ്രീമിയർ ഷോയ്‌ക്കിടെ തീയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള മകന്റെ നില അതീവ ഗുരുതരം. കുട്ടിയുടെ...

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 ചിത്രങ്ങളുടെ കൂട്ടത്തില്‍ ലാപതാ ലേഡീസ് ഇല്ല....

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ടെന്നും പലരും പ്രതികരിക്കാത്തത്...

വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ട നടൻ, കൊച്ചിയുടെ ഹോളിവുഡ് മുഖം; തോമസ് ബർളി

അഭിനയമോഹം തലയ്ക്ക്പിടിച്ച് പണ്ട് മദ്രാസിലേക്ക് വണ്ടി കയറുന്ന സിനിമാമോഹികളെ മറികടന്ന് അങ്ങ് ഹോളിവുഡിലേക്ക് വിമാനം കയറിയ കൊച്ചിക്കാരൻ. അഭിനയിച്ച ആദ്യ...

‘അഞ്ച് ലക്ഷമൊന്നും വേണ്ട ! സ്കൂൾ കലോത്സവ നൃത്തം ഞങ്ങൾ സൗജന്യമായി പഠിപ്പിക്കും’; കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി പഠിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്. വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥന പാലിച്ച് നൃത്തം...

‘രൂപംകൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഒരാളെ വിലയിരുത്താൻ’ കപിൽ ശർമയുടെ പരിഹാസചോദ്യത്തിന് അറ്റ്‌ലീയുടെ മറുപടി

സംവിധായകന്‍ അറ്റ്‌ലീയെ അവതാരകനായ കപില്‍ ശര്‍മ അപമാനിച്ചതായി ആരോപണം. ‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്‌ലീയോട് കപില്‍ ശര്‍മ...

Page 93 of 979 1 91 92 93 94 95 979
Advertisement
X
Top