Advertisement

എന്നെ പട്ടിണിയാക്കാതിരിക്കാൻ അച്ഛൻ തവിട് കഴിച്ച് വിശപ്പു മാറ്റിയിരുന്നു; കണ്ണ് നനയിക്കുന്ന ജീവിത കഥ പറഞ്ഞ് ഗോമതി മാരിമുത്തു

വെയില് കൊള്ളാൻ വയ്യ; പ്രതിമയെ പ്രചാരണത്തിനിറക്കി മമതയുടെ അനന്തിരവൻ

കത്തുന്ന വെയിലിൽ പ്രചാരണത്തിനിറങ്ങാൻ മടിച്ച് തൻ്റെ മെഴുകു പ്രതിമയെ രംഗത്തിറക്കി ബംഗാൾ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രി മമത...

ഒരു പന്തിൽ രണ്ടു വട്ടം പുറത്തായി പാണ്ഡെ; രണ്ടിലും പങ്കായി സഞ്ജു: വീഡിയോ

ഒരു പന്തിൽ രണ്ടു വട്ടം പുറത്തായി സൺ റൈസേഴ്സ് ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ....

ഫ്രഞ്ച് കപ്പിലെ തോൽവി; ആരാധകനെ തല്ലി നെയ്മർ: വീഡിയോ

റെന്നസിനെതിരായ ഫ്രഞ്ച് കപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ആരാധകനെ തല്ലി പിഎസ്ജി ഫോർവേഡ്...

ഭയത്തിന്റെ, പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ; നിപാ ഓർമ്മപ്പെടുത്തി വൈറസ് ട്രെയിലർ

നിപാ പനിക്കാലത്തിന്റെ ഭീതിജനകമായ നാളുകൾ ഓർമ്മപ്പെടുത്തി വൈറസ് ട്രെയിലർ. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി, ടൊവിനോ തോമസ്, ആസിഫ്...

ഇരുപത്തിനാല് മണിക്കൂറിനിടെ തീ പിടിച്ചത് എട്ട് തവണ; കാരണം ഇപ്പോഴും അജ്ഞാതം

ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് തവണ വീട്ടിൽ പലയിടങ്ങളിലായി തീപിടുത്തം. ഇതിന്റെ കാരണമറിയാതെ ആശങ്കയിലായിരിക്കുകയാണ് മുവാറ്റുപുഴയിലെ ഒരു കുടുംബം. വൈദ്യുതി ബന്ധവും...

വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കളക്ടർ ടിവി അനുപമയും; ഷോർട്ട് ഫിലിം വൈറൽ

വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കളക്ടർ ടിവി അനുപമയുടെ ഷോർട്ട് ഫിലിം വൈറലാകുന്നു. ആർക്ക് വോട്ട് ചെയ്യണമെന്നുള്ളത് ഓരോരുത്തരുടേയും തീരുമാനമാണെന്നും...

സെൽഫിക്ക് പോസ് ചെയ്യുന്ന ഗൊറില്ലകൾ; വൈറലായി ഈ ചിത്രങ്ങൾ

കാട്ടിലെ വേട്ട തടയാൻ നിയമിക്കപ്പെട്ട കുറച്ച് ആളുകളോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ഗോറില്ലകളുടെ ചിത്രങ്ങൽ വൈറലാവുന്നു. കോംഗോയിലെ വിരുംഗ ദേശീയ...

റസ്സൽ പുറത്തായപ്പോൾ കോഹ്‌ലിയുടെ അധിക്ഷേപം; വീഡിയോ

ഇന്നലെ റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിൽ ആർസിബി ജയിച്ചു കയറിയത് വളരെ ബുദ്ധിമുട്ടിയാണ്. ആന്ദ്രേ...

ഹർദ്ദിക്കിന്റെ ഹെലിക്കോപ്റ്റർ ഷോട്ട്; നന്നായിട്ടുണ്ടെന്ന് ധോണി: വീഡിയോ

ഹർദ്ദിക്ക് പാണ്ഡ്യ ഈ ഐപിഎല്ലിൽ അപാരഫോമിലാണ്. മുംബൈക്കായി ഒട്ടേറെ കളികൾ ഉജ്ജ്വലമായി ഫിനിഷ് ചെയ്ത പാണ്ഡ്യ കഴിഞ്ഞ ദിവസം ഡൽഹി...

Page 92 of 226 1 90 91 92 93 94 226
Advertisement
Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
X
Exit mobile version
Top