Advertisement

വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ ജീവതത്തിലേക്ക് തിരികെയെത്തിച്ചു; പ്രവാസികളെ ചേര്‍ത്തുപിടിച്ച നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് ദമാം മീഡിയ ഫോറം

പ്രസിഡൻ്റിനുള്ള കത്ത് ഒപ്പിട്ട് ഞങ്ങളുടെ കയ്യിൽ തന്നു; ഉമ്മൻ ചാണ്ടിയുമായുള്ള അനുഭവം പങ്കുവച്ച് ഗവേഷകൻ

ഡോ. അബ്ബാസ് പനക്കൽ (യൂണിവേഴ്സിറ്റി ഓഫ് സർറി, യുണൈറ്റഡ്‌ കിങ്ഡം) അന്ന് രാവിലെ  ഞങ്ങൾ മുഖ്യ മന്ത്രിയുടെ വസതിയിലെത്തി. ജി...

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ സംഘടനകളും

ബഹ്റൈൻ കേരളീയ സമാജം എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും...

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒഐസിസി ദമ്മാം...

സാധാരണക്കാര്‍ക്ക് എന്നും പ്രാപ്യനായ നേതാവ്; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈന്‍

എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ബഹ്‌റൈന്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍. ജനസേവനത്തിനായി മുഴുസമയവും...

ബഹ്‌റൈന്‍ മാതാ അമൃതാനന്ദമയി സേവാ സമിതി ബലി തര്‍പ്പണം സംഘടിപ്പിച്ചു

മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍...

സൗദിയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു

സൗദിയിലെ റിയാദില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി സ്വദേശി ജാബിര്‍ ആണ് റിയാദിലെ...

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻ പ്രസിഡന്റ് അഡ്വ. പോൾ സെബാസ്റ്റ്യനും കുടുംബത്തിനും യാത്രയയപ്പ് നൽകി

മൂന്ന് പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച അഭിഭാഷകൻ പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം വിപുലമായ യാത്രയയപ്പ് നൽകി....

പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം ആരംഭിച്ചു; വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനം ആരംഭിച്ചു; ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് നരേന്ദ്രമോദി ഒരു ദിവസ്സത്തെ സന്ദർശനത്തിനായ് യു.എ.ഇ യിൽ...

അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്....

Page 85 of 455 1 83 84 85 86 87 455
Advertisement
X
Top