Advertisement

പത്മാവത് ഇന്ന് തീയറ്ററുകളിലേക്ക്

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പരാതിയുമായി ദുബായ് കമ്പനി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായ് കമ്പനിയുടെ പരാതി. കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ്...

ഇന്ന് പണിമുടക്ക്; സ്വകാര്യ വാഹനങ്ങൾ തടയില്ല

പെട്രോൾ – ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് മോട്ടോർ വ്യവസായ...

ലോക സാമ്പത്തിക ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ പ്ലീനറി സമ്മേളനം ആരംഭിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി...

ഹാദിയയുടെ വിവാഹത്തില്‍ ഇടപെടനാകില്ലെന്ന് സുപ്രീം കോടതി

ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഹേബിയസ് കോര്‍പസ് പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്. ഹാദിയ തന്റെ...

ശ്രീജീവിന്റെ മരണം; നാളെ കേസ് രജിസ്റ്റര്‍ ചെയ്യും

ശ്രീജിവിന്റെ മരണത്തില്‍ നാളെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ശ്രീജിത്ത് ഇപ്പോഴും സമരം തുടരുകയാണ്....

ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

നടിയെ അക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി വെച്ചു. നടിയെ അക്രമിക്കുന്നതിന്റെ...

പാകിസ്ഥാനെതിരായ ട്വന്റി-20 മത്സരത്തില്‍ കിവീസിന് വിജയം

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20യിലും ന്യൂസിലാന്‍ഡില്‍ പാകിസ്ഥാന് കാലിടറുന്നു. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവീസ് ഏഴു വിക്കറ്റിനാണ് പാകിസ്ഥനെ...

പെട്രോൾ വില എൺപത് രൂപയിൽ തൊട്ടു

ഇന്ത്യയിൽ പെട്രോൾ വില എൺപത് രൂപയായി. മുംബൈയിലാണ് പെട്രോൾ വില എൺപത് രൂപ തൊട്ടിരിക്കുന്നത്. ഡീസൽ വില 67.10 രൂപയുമായി....

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഗൗരവമുള്ളതെന്ന് സുപ്രീം കോടതി

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും...

Page 3388 of 3388 1 3,386 3,387 3,388
Advertisement
X
Top