
സ്മാർട്ട് ഫോണിൽ സ്ഥിരമായി സെൽഫിയെടുക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യുമെന്ന് പുതിയ പഠനം. ഫോണിൽ നിന്ന് നിരന്തരമായി റേഡിയേഷനും വെളിച്ചവും...
വിറ്റാമിനുകൾ ധാതുക്കൾ ഇരുമ്പ്, ഫഌറിൻ തുടങ്ങിയ പോഷക ഘടകങ്ങ ൾ നിറഞ്ഞ ഫലമാണ്...
ഹൈദ്രാബാദില്‍ പോളിയോ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി....
യോഗ മാനസ്സിനേയും ശരീരത്തേയും ഒരുപോലെ ശുദ്ധീകരിക്കും. എല്ലാതരത്തിലുള്ള മാനസ്സിക പിരിമുറുക്കങ്ങളേയും കുറച്ച് മനസ്സിനെ ശാന്തമാക്കും. ശരീരത്തെ അസുഖങ്ങളിൽനിന്ന് സംരക്ഷിക്കും. നിങ്ങൾക്ക്...
പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷങ്ങളെക്കുറിച്ച് ഇപ്പോള്‍ എല്ലാവരും ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ പച്ചക്കറികള്‍ വാങ്ങിയാല്‍ ഇപ്പോള്‍ ഒന്ന് ശ്രദ്ധിച്ച് കഴുകിയ ശേഷമേ...
രക്തദാന ദിനാഘോഷങ്ങൾക്ക് ലോകാരോഗ്യ സംഘടനയക്ക് ആഗോളമായി മുദ്രാവാക്യങ്ങളുണ്ട്. ഓരോ വർഷവും ഈ വാചകങ്ങളാണ് ലോകത്തോട് രക്തദാനത്തിന് ആഹ്വാനം ചെയ്യുന്നത്. 2004...
ജീവൻ നല്കാൻ നമുക്ക് കഴിയുമോ ? അത് ദൈവത്തിനല്ലേ കഴിയൂ… പറഞ്ഞു കേട്ട ഈ പഴമൊഴി കള്ളമാണെന്ന് തിരിച്ചറിവുണ്ടാകുന്ന കാലമാണിത്....
മാരകമായ ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം സ്വദേശിനി 18 വയസുള്ള പെണ്‍കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം. ടെറ്റനസിന്‍റെ...
മഴക്കാലമായി, ഇനി പനിയും ജലദോഷവുമൊക്കെ തലപൊക്കി തുടങ്ങും. ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ് വർഷക്കാലം. വീട്ടിൽ മുത്തശ്ശിമാരുണ്ടെങ്കിൽ...