
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തില്‍ ദേശീയ നേതൃത്വത്തിന് കത്ത്. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂറാണ് കത്തയച്ചത്. യോഗ്യരായ...
കൊല്ലം പരവൂരിലെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ആക്രമണം ഉണ്ടാകാനുള്ള...
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് തട്ടിപ്പ് കേസില്‍ പ്രതികളായ ടാങ്കര്‍ ലോറി...
സര്‍, മാഡം അഭിസംബോധനകളൊഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍...
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പി കെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന്...
കൊവിഡ് പശ്ചാത്തലത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ ഡിഎംകെ സര്‍ക്കാരിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ മുന്‍പില്‍...
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. ടി വി അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെയും ചുമതല ലഭിച്ചു....
പശ്ചിമബംഗാളില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രതിരോധ...
താലിബാന്‍ തീവ്രവാദ സംഘനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. താലിബാനോടുള്ള ഇന്ത്യയുടെ...