
സംസ്ഥാന പൊലീസിന് നേരെ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന വിവാദമായതിനിടെ സിപിഐയുടെ ദേശീയ എക്‌സിക്യുട്ടിവ് യോഗം ഇന്ന്...
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍. കേരളത്തിന്റെ...
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം...
സാക്ഷരതാ മിഷന്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയില്‍ വിവാദ ചോദ്യം. ‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുട ഐക്യത്തിനു അഖണ്ഡതയ്ക്കും ഭീഷണിയോ?...
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 18...
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി ഒന്നാംവര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി വിധി നടപ്പിലാക്കുമെന്ന്...
ദൃശ്യ മാധ്യമങ്ങളിലടക്കം അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി...
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിന് കേരളത്തിലെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍....