
പട്ടയഭൂമിയിലെ മരം മുറിക്കേസുകള്‍ സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി വിധിപറയാനായി മാറ്റി. ഹൈക്കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും. കേസ് ഡയറിയടക്കമുള്ള...
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍...
സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539,...
രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ...
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാലയങ്ങള്‍ തുറക്കുന്നതില്‍...
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രിംകോടതി ഉത്തരവ്. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനാലാണ് നടപടി. സിപിഐഎമ്മും എന്‍സിപിയും അഞ്ചുലക്ഷം രൂപ...
മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്.അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ്...
കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആണ് നടപടിയെടുത്തത്. മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി...
സൂര്യനെല്ലി പീഡനക്കേസ് പ്രതി എസ് ധര്‍മരാജന് ജാമ്യം. ഉപാധികളോടൊയണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്ന...