Advertisement

ഒരു ദിവസം എത്ര മദ്യം കഴിക്കാം?; മദ്യപാനം രക്തസമ്മര്‍ദത്തെ ബാധിക്കുന്നത് ഇങ്ങനെ

‘ദേശഭക്തിയിൽ രാം ലല്ല’ അയോദ്ധ്യയിൽ ത്രിവർണ്ണ പതാക ഉയർത്തി ക്ഷേത്ര നിർമ്മാണ തൊഴിലാളികൾ

അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്ര നിർമ്മാണ ഭൂമിയിലും 77- മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. എ എൻ ഐ ഉൾപ്പെടയുള്ള ദേശീയ...

10 വര്‍ഷത്തെ പരിചയം കൂട്ടുകാരി ഇനി പ്രാണസഖി; കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു

കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ...

‘അംഗപരിമിതർക്ക് ഏറെ ആശ്വാസം’; ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിച്ച് മമ്മൂട്ടി

സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ്...

‘പുതുതലമുറയ്‌ക്ക് പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം’; ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി ദിവ്യ എസ് അയ്യർ

കഥകളിയിലെ ഉ​ത്ത​ര​യും കാ​മു​കി​മാ​രു​മാ​യു​ള്ള ലാ​സ്യ നൃ​ത്ത​രം​ഗങ്ങൾ വേദിയിൽ നിറഞ്ഞാടി കളക്ടർ ഡോ. ​ദി​വ്യ എ​സ്.​ അ​യ്യ​ർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം...

‘ഞാന്‍ നിങ്ങളെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കും’; സിദ്ദിഖിന്‍റെ വീട്ടിലെത്തി സൂര്യ

കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. സിദ്ദിഖിന്റെ...

‘പ്രകൃതിയുമായി ചേർന്ന് ജീവിക്കണം’ വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോഗിച്ച് യുപി സ്വദേശി

വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോഗിച്ച് യുപി സ്വദേശി. പ്രകൃതിയുമായി കൂടുതൽ ചേർന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ...

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവതിയുടെ ഉള്ളില്‍ 15 കിലോയുള്ള മുഴ; നീക്കി

കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ്...

”കുട്ടിയാനകളുടെ പോറ്റമ്മ”, തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായി ഓസ്‌കാറിലൂടെ ലോകം അറിഞ്ഞ ബെല്ലി

ഓസ്‌കാർ പുരസ്‌കാരം നേടിയതിന് പിന്നാലെ ബെല്ലിയെ തെപ്പക്കാട് ആന ക്യമ്പിലെ പാപ്പാനായി ഔദ്യോ​ഗികമായി നിയമിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ആദ്യ...

‘ഇതാണ് ‘റിയൽ മലപ്പുറം’ വിജയലക്ഷ്മിയുടെ മരണം, മദ്രസയ്ക്ക് അവധി; ചടങ്ങിന് എത്തുന്നവർക്ക് താമസിക്കാൻ മദ്രസ വിട്ടുനൽകി മദ്രസ കമ്മിറ്റി

സഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും പ്രതീകമാകുകയാണ് മലപ്പുറം കോട്ടക്കൽ മാട്ടനപ്പാടിൽ നടന്ന മരണാനന്തര ചടങ്ങ്. മാട്ടനപ്പാടി സ്വദേശി വിജയ ലക്ഷ്മിയുടെ മരണാനന്തര ചടങ്ങിന്...

Page 59 of 163 1 57 58 59 60 61 163
Advertisement
X
Top