
പാലക്കാട് ചിറ്റൂരിലെ ഒരു ഗ്രാമം മുഴുവൻ പാട്ടുകാരാണ്, 65 ലധികം വീടുകൾ നൂറോളം കലാകാരന്മാർ കൂടുതൽപേരും ഗായകർ. ആ ഗ്രാമത്തിന്...
കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന പര്‍ദ്ദയിട്ട യുവതികളുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി...
ചര്‍മ്മം പ്രത്യേകിച്ച് മുഖചര്‍മ്മം ആരോഗ്യത്തോടെ തിളങ്ങാന്‍ നല്ല പരിചരണവും സംരക്ഷണവും ആവശ്യമാണ്. ആരെങ്കിലും...
ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് ആഞ്ഞുവീശുകയാണ്. ഇതിനിടെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് രക്ഷാസ്ഥാനത്തേക്ക് നീങ്ങുന്ന പൊലിസുകാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍...
കൊല്ലം സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. സുധിയുടെ ഓർമ്മകൾ ഇപ്പോഴും അവരെ അലട്ടുകയാണ്. അപകട സമയം...
2022- 2023 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ലോകരക്തദാന ദിനത്തിൽ കേരളത്തിൽ ഏറ്റവും...
നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ഹോളിവുഡ് താരം ജോണി...
അമ്മയുടെ സ്മരണക്കായി അഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് മകൻ. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ...
കോഴിക്കോട് പേരാമ്പ്ര റൂട്ടിലെ നോവ ബസിന്റെ വളയം ഒരു പെൺകുട്ടിയുടെ കൈകളിൽ ഭദ്രമാണ്. ജില്ലയിലെ തന്നെ ആദ്യ വനിതാ ബസ്...