
രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍ നില്ക്കുമ്പോള് തൃക്കാക്കരയിലേത് അഭിമാനപോരാട്ടമാണെന്ന് നേതാക്കള്‍ ധൈര്യത്തോടെ പ്രസ്താവിച്ചുകഴിഞ്ഞു. യുഡിഎഫിന്റെ ഉറച്ച കോട്ട...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ...
ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്....
ഏറെ നിര്‍ണായകമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃക്കാക്കരയിലെ ജനവിധി കാതോര്‍ക്കുകയാണ് കേരളം. വോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ്...
രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കാന്‍ അതിവിപുലമായ സംവിധാനങ്ങളുമായി ട്വന്റിഫോര്‍. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ലീഡ് നില ഒരു...
നഗരമണ്ഡലമായ തൃക്കാക്കരയില്‍ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ്. ആ പോളിംഗില്‍ തന്നെയാണ് എല്ലാ മുന്നണികളുടെയും പ്രതീക്ഷ....
വിഴിഞ്ഞം തുറമുഖത്തിന്റെ പണി രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. ബ്രേക്ക് വാട്ടർ നിർമാണവും...
തുര്‍ക്കി ഇനി പഴയ തുര്‍ക്കിയല്ല. പേര് മാറി ‘തുര്‍ക്കിയെ’ എന്നാവും ഇനി അറിയപ്പെടുക. യു എന്‍ രേഖകളിലും ഇനി പുതിയ...
തൃക്കൂര് പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. 4 കിലോമീറ്റര്‍ അകലെയുള്ള...