Advertisement

വാവ സുരേഷ് ഓര്‍മശക്തിയും, സംസാരശേഷിയും പൂര്‍ണമായി വീണ്ടെടുത്തു; ഐസിയുവില്‍ നിന്ന് മാറ്റി

ലോകായുക്തയെ വിമർശിച്ച കെ ടി ജലീലിന്റെ അഭിപ്രായം പാർട്ടിയുടേതല്ല; വി സി പുനർനിയമനം ലോകായുക്ത വിധി സ്വാഗതം ചെയ്യുന്നു; കോടിയേരി ബാലകൃഷ്ണൻ

ലോകായുക്തയെ വിമർശിച്ച കെ ടി ജലീലിന്റെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ ടി ജലീലിന്റെ...

ഒരു ഇടിമിന്നലിന്റെ നീളം 768 കിലോമീറ്റര്‍; ചരിത്രത്തില്‍ ഇടം പിടിച്ച മിന്നല്‍

മിന്നല്‍ മുരളി സിനിമ പുറത്തു വന്നതു മുതല്‍ ഇടിമിന്നലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്....

കൊവിഡ് കുറയുന്നു, ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും തുറക്കും

കൊവിഡ് കുറയുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവ ഫെബ്രുവരി 7...

സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ട്; റെയിൽവേ ഭൂമിയിൽ സർവേക്കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല: കേന്ദ്രം ഹൈക്കോടതിയിൽ

സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. റെയിൽ വേ ഭൂമിയിൽ സർവേക്കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചു. പദ്ധതിയുടെ...

നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍ മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത് കുശലാന്വേഷണമാണോ?.. ലോകായ്കുത വിധിക്കെതിരേ വി.ഡി.സതീശന്‍

ആര്‍.ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍...

ഈജിപ്ഷ്യന്‍ വിപ്ലവത്തെക്കുറിച്ച് യുയാവ് ഫേസ്ബുക്ക് പോസ്റ്റിട്ടു; പിന്നാലെ അറസ്റ്റ്, കാണാതാവല്‍

ഫേസ്ബുക്കില്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തെ സ്മരിച്ച് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. പോസ്റ്റ് വിവാദത്തില്‍ അറസ്റ്റിലായ യുവാവിനെയാണ്...

പ്രവാസികള്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രികരും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി...

ഇല്ലാത്ത അധികാരം മന്ത്രി ഉപയോഗിക്കാൻ ഇത് വെള്ളരിക്ക പട്ടണമോ?; വിധിയെ വിമർശിക്കുന്നു; രമേശ് ചെന്നിത്തല

മന്ത്രി ഡോ ആർ ബിന്ദുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് രമേശ് ചെന്നിത്തല.ലോകായുക്ത വിധി യുക്തിഭദ്രമല്ല. മന്ത്രിയുടേത് ചട്ടലംഘനമെന്ന് ആവർത്തിച്ച് മുൻ...

ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി; ജഡം പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനം

ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ചോട്ടു എന്ന നായ. 5 ദിവസം മുന്നെയാണ് ചോട്ടുവിനെ കാണാതായത്. ജഡം...

Page 1622 of 2094 1 1,620 1,621 1,622 1,623 1,624 2,094
Advertisement
X
Top