
തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്....
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഒഴുകുന്ന വീട് നിര്‍മിച്ച് ജപ്പാനീസ് ഗൃഹനിര്‍മാണ കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി....
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പലസ്തീൻകാരൻ കൊല്ലപ്പെട്ടു. ജെനിന് സമീപമാണ്...
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ യുക്രൈനിൽ യുദ്ധം ആരംഭിക്കില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുടിൻ ഒരു...
യുഎസിൽ എട്ട് വയസുകാരൻ്റെ വെടിയേറ്റ് ഒരു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ...
കുഞ്ഞുങ്ങൾ വളരെ മിടുക്കരാണ്. വളരെ പെട്ടെന്നാണ് അവർ കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. അവരുടെ കാര്യക്ഷമതയും വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കഴിവും നമ്മളെ...
ദക്ഷിണാഫ്രിക്കയിലെ ഒരു നൈറ്റ് ക്ലബില്‍ പങ്കെടുത്ത 21 കൗമാരക്കാര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചില സുപ്രധാന സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്....
നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ...
യാത്ര ചിലർക്ക് ഹരമാണ്. ജീവിതത്തിലെ എല്ലാ തിരക്കുകളിൽ നിന്നും മാറി കാടും മലയും കയറിയിറങ്ങി അവർ ജീവിതത്തെ അങ്ങ് ആസ്വദിച്ച്...