
യുക്രൈൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും...
അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു നിര്‍ത്തുകയാണ് സ്ത്രീകളെ സ്‌പെയിന്‍. ആര്‍ത്തവ കാലത്തെ അസ്വസ്ഥതകള്‍ കടിച്ചമര്‍ത്തി...
സൊമാലിയയിലെ അൽ അൽ -ഷബാബ് ഭീകരർക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ്...
മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ...
ന്യൂയോർക്ക് സൂപ്പർ മാർക്കറ്റിൽ 10 ആഫ്രിക്കൻ അമേരിക്കൻസിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ 18 വയസുകാരൻ പേറ്റൺ ഗെൻഡ്രോണിൻ്റെ പ്രചോദനം 2019ൽ ന്യൂസീലൻഡിലെ...
ശ്രീലങ്കയിൽ മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് അറ്റോർണി ജനറൽ. സമാധാന പരമായി സമരം ചെയ്ത ജനങ്ങളെ ആക്രമിച്ച...
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കടുക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. പെട്രോള്‍ ഒരു ദിവസത്തേക്കുള്ളത്...
ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന്...
കറാച്ചി മാര്‍ക്കറ്റില്‍ വന്‍ സ്‌ഫോടനം. തിരക്കുള്ള മാര്‍ക്കറ്റ് പരിസരത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 ഓളം പേര്‍ക്ക്...