Advertisement

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ ഇന്ത്യയുമായി സംസ്‌കാര സമ്പന്നമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യക്കാർ ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ല​ങ്ക​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ങ്ക​യി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ 359...

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു; പാകിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചു

പാകിസ്ഥാനില്‍ അരോഗ്യ പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് പോളിയോ വാക്സിനേഷന്‍...

ശ്രീലങ്കയിൽ ഏറ്റുമുട്ടൽ; ഐഎസ് ഭീകരരെന്ന് സംശയിക്കുന്നവരടക്കം 15 പേർ കൊല്ലപ്പെട്ടു

ശ്രീലങ്കയിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഐഎസ് ഭീകരരെന്ന് സംശയിക്കുന്നവരടക്കം 15 പേർ കൊല്ലപ്പെട്ടതായി സൈന്യം...

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി; എട്ട് ഭീകരരെ വധിച്ചു

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഫ്ഗാ​ൻ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് നാ​ല് സൈ​നി​ക​രും നാ​ല്...

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ

ശ്രീലങ്കയില്‍ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ശ്രീലങ്കയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള നടപടികള്‍ക്ക്...

കൊളംബോ സ്‌ഫോടനം; മുഖ്യ സൂത്രധാരൻ കൊല്ലപ്പെട്ടു

കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ സഹ്‌റാൻ ഹാഷിം കൊല്ലപ്പെട്ടതായി വിവരം. ഷാൻഗ്രി ലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ ഹാഷിം മരിച്ചതായാണ്...

കൊളംബോ സ്‌ഫോടന പരമ്പര; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

കൊളംബോയിൽ ഇരുന്നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കൻ...

ശ്രീലങ്ക ബോംബാക്രമണം; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജി വെച്ചു

ശ്രീലങ്കയിൽ ഉണ്ടായ ബോംബാക്രമണത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജി വെച്ചു. പ്രതിരോധ സെക്രട്ടറിയെന്ന...

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉം ആയി നടത്തിയ ഉച്ചകോടിയില്‍ താന്‍ സംതൃപ്തനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉം ആയി നടത്തിയ ഉച്ചകോടിയില്‍ താന്‍ സംതൃപ്തനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍....

Page 778 of 1021 1 776 777 778 779 780 1,021
Advertisement
X
Top