Advertisement

‘ബികമിംഗ്’; മിഷേല്‍ ഒബാമയുടെ ആത്മകഥ നവംബറില്‍

വിമാനം പറക്കാൻ തയ്യാറെടുക്കുന്നതിനിടെ യാത്രക്കാരിയുടെ പവർ ബാങ്കിന് തീപിടിച്ചു

വിമാനം പറക്കാൻ തയ്യാറെടുക്കുന്നതിനിടെ യാത്രക്കാരിയുടെ ബാഗിലെ പവർ ബാങ്കിന് തീപിടിച്ചു. ഇതേ തുടർന്ന് വിമാനം 3 മണിക്കൂർ വൈകി. ചൈനയിലെ...

വാർത്താ വായനയ്ക്കിടെ തമ്മിൽ തർക്കിച്ച് അവതാരകർ; വീഡിയോ വൈറൽ

വാർത്താ വായനയ്ക്കിടെ അവതാരകർ തമ്മിൽ തർക്കിക്കുന്ന വീഡിയോ വൈറലാകുന്നു. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന...

ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യൻ സന്ദർശനത്തിൽ താരമായത് ഇളയ മകൻ ഹാഡ്രിൻ; വൈറലായി ചിത്രങ്ങൾ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും കുടുംബത്തിനും ഇന്ത്യയുടെ ഭാഗത്തുനിന്നും ലഭിച്ച ‘തണുത്ത’ സ്വീകരണം...

ക്രിസ്തുവിന്റെ കബറിട പള്ളി അടച്ചുപൂട്ടി

കുരിശ് തറക്കപ്പെട്ട യേശുവിനെ അടക്കിയ സ്ഥലത്ത് പണിത വിശുദ്ധ ദേവാലയം പൂട്ടി. ജെറുസലേമിലെ ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരാണ് ഇതിനു പിന്നിൽ. ക്രിസ്ത്യൻ...

ഫിലിപെന്‍സില്‍ ശക്തമായ ഭൂചലനം

ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഗായാൻ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ...

അഫ്ഗാൻ സൈനിക പോസ്റ്റിൽ താലിബാൻ ഭീകരാക്രമണം: 22 സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാൻ സൈനിക പോസ്റ്റിന് നേരെ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 22 സൈനികർ കൊല്ലപ്പെട്ടു. ഇതിന് പുറമെ തലസ്ഥാന നഗരിയിൽ...

112 യാത്രക്കാരുമായി പറന്ന് പൊങ്ങിയ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി

112 യാത്രക്കാരുമായി പറന്ന് പൊങ്ങിയ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി. ലേയിലാണ്എ സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്....

കലിഫോർണിയയിൽ ഭൂചലനം

യുഎസിൽ വീണ്ടും ഭൂചലനം. കലിഫോർണിയയിലെ ഡിയാബ്ലോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.5തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കഴിഞ്ഞ ദിവസം ഈസ്റ്റ്...

സോമാലിയയില്‍ ഇരട്ട സ്ഫോടനം; 18മരണം

സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ ഇ​ര​ട്ട സ്ഫോ​ട​നം.  18 പേ​ർ മ​രി​ച്ചതായാണ് വിവരം. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ...

Page 854 of 1019 1 852 853 854 855 856 1,019
Advertisement
X
Top