Advertisement

ലണ്ടൻ വിമാനത്താവളം അടച്ചിട്ടു

ബൊ​ളീ​വി​യ​യി​ൽ കാര്‍ണിവലിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു

ബൊ​ളീ​വി​യ​യി​ൽ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ഗ്യാ​സ് കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു.ഒ​റു​റോ ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ണി​വ​ലി​നി​ടെ​യാ​ണ് സം​ഭ​വം....

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണു

റഷ്യ: മോസ്‌കോ ദോമോദേദോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനം തകര്‍ന്നുവീണു. 71 പേരാണ്...

നോട്ട് നിരോധനം ശരിയായ നീക്കമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

യു.എ.ഇ സന്ദര്‍ശനത്തില്‍ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി....

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോംഗ്

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മുണ്‍ജേ ഇന്നിനെ ഉത്തരകൊറിയയിലേക്ക് പ്രസിഡന്‍റ് കിം ജോംഗ് ഉൻ ക്ഷണിച്ചു. കിം ജോംഗ് ഉന്നിന്‍റെ സഹോദരി കിം...

അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ ഭീകരന്‍ കൊല്ലപ്പെട്ടു

അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ തഹ്റീക്ക് ഇ താലിബാൻ പാക്കിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടു. ഖാൻ സയ്ദ് മെഹ്സുദ് ആണ് കൊല്ലപ്പെട്ടത്. ഇയാളെ...

നരേന്ദ്ര മോദിക്ക് പലസ്തീനില്‍ ഊഷ്മള സ്വീകരണം

പലസ്തീന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാമല്ല വിമാനത്താനളത്തിലെത്തി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് പലസ്തീനില്‍ ഒരുക്കിയത്. വിമാനത്താവളത്തിലെത്തിയ...

കിംഗ് ജോംഗിന്റെ സഹോദരിയ്ക്ക് ദക്ഷിണകൊറിയയില്‍ സ്വീകരണം

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗിന്റെ സഹോദരി കിം യോ ജോംഗിനും ഉത്തരകൊറിയന്‍ രാഷ്ട്രതലവന്റെ പദവി വഹിക്കുന്ന കിം യോംഗ് നാമിനും...

പ്രധാന മന്ത്രി പാലസ്തീനില്‍; മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും.നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീൻ...

നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം ആരംഭിച്ചു. നാളെയാണ് പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക. യാത്ര ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ ജോര്‍ദ്ദാനിലെത്തി....

Page 859 of 1020 1 857 858 859 860 861 1,020
Advertisement
X
Exit mobile version
Top