
അമേരിക്കയിലെ അലാസ്കയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.2രേഖപ്പെടുത്തി. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തും കാനഡയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. earth...
അമേരിക്കയില്‍ മൂന്ന് ദിവസത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്കാലിക പരിഹാരം. അടുത്തമാസം എട്ടുവരെയുളള...
ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20യിലും ന്യൂസിലാന്‍ഡില്‍ പാകിസ്ഥാന് കാലിടറുന്നു. ട്വന്റി-20 പരമ്പരയിലെ ആദ്യ...
അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതും സാമ്പത്തിക അടിയന്തരാവസ്ഥയും തുടരുന്നു. ഫെബ്രുവരി 16 വരെയുള്ള ചെലവുകള്‍ക്കായുള്ള പണം അനുവദിക്കാനുള്ള ബില്‍ സെനറ്റര്‍മാരുടെ...
ബജറ്റിന് സെനറ്റ് അനുമതി ന്ലകാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ യുഎസ് ഖജനാവ് പൂട്ടി. 48നെതിരെ 50വോട്ടിനാണ് ബജറ്റ് ബില്‍ പരാജയപ്പെട്ടത്. പ്രസിഡന്റായി...
പ്രതിസന്ധിയില്‍ യുഎസ് ഖജനാവ്. പ്രസിഡന്റ് പദവിയിലെത്തി ട്രംപ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ധനബില്‍ പാസ്സാക്കാനാകാതെ യുഎസ് ഖജനാവ് പ്രതിസന്ധിയില്‍...
ഒരോ ജനനവും ആഘോഷിക്കാനുള്ള അവസരമാണ്. അതുപോലെ തന്നെയാണ് വിവാഹവും. ഇതു രണ്ടും ചേർത്ത് കളറാക്കിയിരിക്കുകയാണ് ലണ്ടൻ സുവോളജിക്കൽ ലാബ്. രാജകുടുംബത്തിൽ...
ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച് ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മൂന്നാം മത്സരത്തില്‍ സിംബാവയെയാണ്...
വടക്കൻ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേർ മരിച്ചു. ജർമ്മനിയിൽ അഞ്ചും നെതർലൻഡ്‌സിൽ മൂന്നു പേരുമാണ് മരിച്ചത്. ശക്തമായ...