Advertisement

തപാലിൽ വിഷപ്പൊടി; ട്രംപിന്റെ മരുമകൾ ആശുപത്രിയിൽ

ഹാഫിസ് സെയ്ദിനെ ഭീകരനായി പ്രഖ്യാപിച്ചു

ഹാഫിസ് സെയ്ദിനെ ഭീകരനായി പാകിസ്ഥാൻ പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ് ഹാഫിസ് സെയ്ദ്. hafiz said...

ഓസ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ഒരു മരണം

ഓ​സ്ട്രി​യ​യി​ലെ സ്റ്റി​രി​യ പ്ര​വി​ശ്യ​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു കു​ട്ടി​ക​ൾ അ​ട​ക്കം...

ലണ്ടൻ വിമാനത്താവളം അടച്ചിട്ടു

രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചിട്ടു....

ബൊ​ളീ​വി​യ​യി​ൽ കാര്‍ണിവലിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു

ബൊ​ളീ​വി​യ​യി​ൽ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ഗ്യാ​സ് കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു.ഒ​റു​റോ ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ണി​വ​ലി​നി​ടെ​യാ​ണ് സം​ഭ​വം....

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണു

റഷ്യ: മോസ്‌കോ ദോമോദേദോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനം തകര്‍ന്നുവീണു. 71 പേരാണ് വിമാനത്തില്‍ സഞ്ചരിച്ചിരുന്നത്. പറന്ന് പൊങ്ങി കുറച്ച്...

നോട്ട് നിരോധനം ശരിയായ നീക്കമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി

യു.എ.ഇ സന്ദര്‍ശനത്തില്‍ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മാറികൊണ്ടിരിക്കുകയാണ്. ദരിദ്ര ജനങ്ങള്‍ പോലും...

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോംഗ്

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മുണ്‍ജേ ഇന്നിനെ ഉത്തരകൊറിയയിലേക്ക് പ്രസിഡന്‍റ് കിം ജോംഗ് ഉൻ ക്ഷണിച്ചു. കിം ജോംഗ് ഉന്നിന്‍റെ സഹോദരി കിം...

അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ ഭീകരന്‍ കൊല്ലപ്പെട്ടു

അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ തഹ്റീക്ക് ഇ താലിബാൻ പാക്കിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടു. ഖാൻ സയ്ദ് മെഹ്സുദ് ആണ് കൊല്ലപ്പെട്ടത്. ഇയാളെ...

നരേന്ദ്ര മോദിക്ക് പലസ്തീനില്‍ ഊഷ്മള സ്വീകരണം

പലസ്തീന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാമല്ല വിമാനത്താനളത്തിലെത്തി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് പലസ്തീനില്‍ ഒരുക്കിയത്. വിമാനത്താവളത്തിലെത്തിയ...

Page 881 of 1042 1 879 880 881 882 883 1,042
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top