
അമേരിക്കയിലെ കൊളറാഡോ വാള്‍മാര്‍ട്ട് ഷോപ്പിങ് മാളില്‍ വെടിവയ്പ്.വടക്ക് കിഴക്ക് ഡെന്‍വറില്‍ നിന്നും 16 കിലോ മീറ്റര്‍ അകലെ തോണ്‍ടണിലെ വാള്‍മാര്‍ട്ട്...
അഫ്ഗാനിസ്ഥാനിലെ കുണ്ഡസ് പ്രവശ്യയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാല് താലിബാൻ ഭീകരരെ വധിച്ചു....
ഷാർജ രാജ്യാന്തര പുസ്തക മേളയ്ക്ക് ഉജ്വല തുടക്കം .ലോകത്തിലെ തന്നെ മൂന്നാമത്തെ പുസ്തകോത്സവമാണ്...
യുഎസിലെ മന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ വാഹനം ഇടിച്ച് കയറ്റി ആക്രമണം. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. വേള്‍ഡ് ട്രേഡ്...
കെനിയൻ പ്രസിഡന്റായി ഉഹുറു കെനിയാട്ടയെ വീണ്ടും തെരഞ്ഞെടുത്തു. നേരത്തെ വിവാദമായതിനെ തുടർന്നു വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിൽ 98 ശതമാനത്തിലേറെ വോട്ടിന്റെ...
കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക്കിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു.അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് രാജി. കുവൈത്ത് അമീര്‍ മന്ത്രിസഭയുടെ...
റോജര്‍ ഫെഡററിന് എട്ടാം സ്വിസ് ഇന്‍ഡോര്‍ കിരീടം. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെയാണ് റോജര്‍ ഫെഡറര്‍ തോല്‍പ്പിച്ചത്. Federer...
നാലു വയസുള്ള ബ്രിട്ടീഷ് രാജകുമാരൻ ഐ.എസ് ഹിറ്റ്‌ലിസ്റ്റിൽ. വില്യം-കേറ്റ് മിഡിൽടൺ ദമ്പതികളുടെ മകനാണ് ജോർജ്. ഇതേ തുടർന്ന് സ്‌കൂളിലെ സുരക്ഷ...
അമേരിക്കയിലെ കന്‍സാസില്‍ നേരിയ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി...