
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യു.എസ് പിന്മാറുകയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈററ് ഹൗസിൽ...
ഫിഫ റാങ്കിംഗിൽ 331 പോയിന്റ് നേടി ഇന്ത്യ 100ാം സ്ഥാനം നിലനിർത്തി. രണ്ടു...
ജപ്പാനും അമേരിക്കയ്ക്കും ഒപ്പം ജൂലെയിൽ ഇന്ത്യ നടത്താനിരിക്കുന്ന നാവിക പരിശീലനത്തിൽ പങ്കെടുക്കണമെന്ന ഓസ്‌ട്രേലിയയുടെ...
റിയാദില്‍ വ്യവസായിയും മലയാളിയുമായ സണ്ണി വര്‍ക്കി നടത്തുന്ന സ്ക്കൂളില്‍ നടന്ന വെടിവെപ്പില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു. ജെംസ് ഗ്ലോബലിന്റെ കിങ്ഡം...
ലോകത്തെ വമ്പൻ രാജ്യങ്ങളായ അമേരിക്കയും ജർമനിയും തമ്മിലുള്ള ബന്ധം വഷളാകുന്നതായി അന്തരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ. ഡോണൾഡ് ട്രംപും, ജർമൻ ചാ...
ഇന്ത്യയും സ്‌പെയിനും ഏഴ് കരാറുകളിൽ ഒപ്പുവച്ചു. സൈബർ സുരക്ഷ, വ്യോമയാനം, ആരോഗ്യം, ഊർജ്ജം, കുറ്റവാളികളുടെ കൈമാറ്റം, നയതന്ത്ര വിസാ നിയന്ത്രണങ്ങൾ,...
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്തെ സ്ഫോടനത്തില്‍ അമ്പത് മരണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. ചാവേര്‍ ആക്രമണമാണെന്നിതെന്ന് സംശയിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍...
ആസ്‌ട്രേലിയയിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തുകയും നാലാമത്തെ കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മാതാവിന് 20 വർഷവും ആറു മാസവും തടവ്...
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം സ്ഫോടനം. കാബൂളിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. ഉദ്യോഗസ്ഥര്‍...