
റഷ്യ, ബ്രിട്ടൻ, യുക്രെയ്ൻ അടക്കം അഞ്ചു രാജ്യങ്ങളിൽ വാനാക്രിപ്റ്റ് (വാനാക്രി) സൈബർ ആക്രമണം. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളിൽ...
സെർച്ച റിസൽട്ടിൽ കൃത്രിമം കാണിച്ചതിന് ഇൻറർനെറ്റ് ഭീമനായ ഗൂഗിളിന് യൂറോപ്യൻ കമ്മീഷന്റെ പിഴ....
പിതൃത്വ പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സാല്‍വദോര്‍ ദാലിയുടെ മൃതദേഹാവശിഷ്ടം പുറത്തെടുക്കുന്നു. സ്പാനിഷ് കോടതിയുടേതാണ് നടപടി....
താനും മോദിയുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള നേതാക്കളെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...
ആറ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും അഭയാർഥികൾക്കും അമേരിക്ക ഏർപ്പെടുത്തിയ യാത്ര വിലക്ക് ഭാഗികമായി നടപ്പിലാക്കാൻ കോടതിയുടെ അനുമതി. അമേരിക്കൻ...
ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടു വരുന്നതിൽ ഇന്ത്യ...
ആകാശപ്പറക്കലിനിടെ വാഷിംഗ് മെഷീന് സമാനമായ രീതിയിൽ കുലുങ്ങി എയർ ഏഷ്യ 10 വിമാനം. തുടർച്ചയായി കുലുങ്ങിയ വിമാനം ഓസ്‌ട്രോലിയയിൽ തിരിച്ചിറക്കി....
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പട്ടു.ചികിത്സയുടെ ആവശ്യത്തിനായാണ് അമീർ...
രണ്ട നൂറ്റാണ്ടായി തുടർന്നുകൊണ്ടിരുന്ന വൈറ്റ് ഹൗസിലെ ഇഫ്താർ വിരുന്ന് ട്രംപ് സർക്കാർ ഒഴിവാക്കി. ഈദ് ദിന സന്ദേശമാത്രമായി ആഘോഷം ഒതുങ്ങി....