
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ബിജെപിയിലേക്കെത്തുമെന്ന് സഹോദരിയും ബിജെപി പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാല്‍. മുരളീധരനെ ഒപ്പമുള്ളവര്‍ കുളിപ്പിച്ച് കിടത്തുമെന്ന് പത്മജ...
പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറക്കാന്‍ കഴിയുന്നതും ഗുണനിലവാരം കൂടിയതുമായ നൂതന നിര്‍മ്മാണ രീതി വികസിപ്പിച്ച്...
മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പ്രതികരിച്ചില്ലെന്നത്...
പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം. ശരീരത്തില്‍ മുറിപ്പാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയത്ത് പ്രദേശത്തെത്തിയ...
റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി പ്രാബല്യത്തില്‍...
മുഖ്യമന്ത്രി പിണറായി വിജയന് ശശി തരൂർ എംപിയുടെ മറുപടി. സിഎഎ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ആദ്യം എതിർത്തത് താൻ. ഗൂഗിളിൽ...
മന്ത്രി കെ രാധാകൃഷ്ണന്‍ അബദ്ധത്തില്‍ മന്ത്രിയായ ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അങ്ങനെ മന്ത്രിയായ ആള്‍ നിയമസഭയില്‍...
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി പാലക്കാട് ഓങ്ങല്ലൂർ കൊണ്ടൂർക്കര സക്കാത്ത് നഗർ നിവാസികൾ. പ്രദേശത്തേക്ക് സഞ്ചാര യോഗ്യമായ റോഡ് വേണമെന്നുള്ള...
കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍...