
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കെ.എം.ബഷീറിന്റെ സഹോദരന്‍ അബ്ദു റഹ്മാന്‍ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള...
തലശേരിയിലെ ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭയുടെ പൂട്ട്.സംരംഭക ദമ്പതികൾ നാടുവിട്ടു. നഗരസഭക്കെതിരെ കത്തെഴുതി...
നായകളുടേയും പൂച്ചകളുടേയും കടി വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍,...
മെഡിക്കൽ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്ത് എൻഎസ്എസ് സുപ്രിം കോടതിയെ സമീപിച്ചു. കേരളം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്ന്...
തലസ്ഥാന നഗര ഹൃദയത്തിൽ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള സ്വിമ്മിങ് പൂളിൽ രാത്രിയിലും നീന്തിത്തുടിക്കാനുള്ള അവസരമൊരുങ്ങുന്നു. രാവിലെ...
പാലക്കാട് മേലാമുറിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്. പാലക്കാട് കാണിക്ക മാതാ സ്ക്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോറിക്ഷയാണ് മറിഞ്ഞത്. പതിനൊന്ന്...
സിറോ മലബാര്‍ സഭയ്ക്ക് മൂന്നു പുതിയ സഹായമെത്രാന്‍മാര്‍ കൂടി. മാനന്തവാടി, ഷംഷാബാദ് രൂപതകളിലാണ് നിയമനം. വിശ്രമജീവിതം നയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്...
തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം. മുതുവറയിൽ ആണ് അപകടം ഉണ്ടായത്. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50)...
സംസ്ഥാനത്തെ മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും...